വാരം മാപ്പിള എൽ പി സ്കൂൾ/അംഗീകാരങ്ങൾ
SCERT കേരള സംസ്ഥാന തലത്തിൽ തിരഞ്ഞെടുത്ത വിദ്യാലയം



മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിയ കണ്ണൂർ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള ബെസ്റ്റ് പി ടി എ അവാർഡും ക്യാഷ് പ്രൈസും


കണ്ണൂർ ജില്ല സമഗ്ര ശിക്ഷക് സർഗ സ്കൂൾ പുരസ്കാരം
കണ്ണൂർ നോർത്ത് ഉപജില്ല സാമൂഹ്യ ശാസ്ത്ര മേള ചാമ്പ്യാൻഷിപ്പ്
കണ്ണൂർ നോർത്ത് ഉപജില്ല കലോത്സവം സെക്കന്റ് റണ്ണറപ്പ്
കണ്ണൂർ നോർത്ത് ഉപജില്ല അറബിക് കലോത്സവം സെക്കന്റ് റണ്ണറപ്പ്
കണ്ണൂർ നോർത്ത് ഉപജില്ല മികച്ച വിദ്യാരംഗം കലാ സാഹിത്യ വേദിക്കുള്ള പുരസ്‌കാരം
കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ 'ശ്രദ്ധ' അക്കാദമിക് പ്രവർത്തനത്തിന് കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം സംസ്ഥാന തലത്തിൽ അംഗീകാരം


കണ്ണൂർ ജില്ല ഡയറ്റ് എക്സലൻഷ്യ പുരസ്കാരം
മികച്ച ലൈബ്രറി പ്രവർത്തനത്തിന് എസ്.എസ്.എ ദക്ഷിണേന്ത്യയിൽ അംഗീകാരം.

കേന്ദ്ര ഗവർണമെന്റിന്റെ സ്വച്ഛ് വിദ്യാലയ പുരസ്കാരം


നല്ലപാഠം പുരസ്കാരം
ആറാം തവണ കണ്ണൂർ നോർത്ത് ഉപജില്ല ബെസ്റ്റ് പി.ടി. എ അവാർഡ്

മാതൃഭൂമി കണ്ണൂർ വിദ്യാഭ്യാസ ജില്ല നന്മ പുരസ്കാരവും ക്യാഷ് പ്രൈസും.
കണ്ണൂർ ജില്ലയിലെ നമ്പർ സ്കൂൾ
സംസ്ഥാന തലത്തിൽ വി.എം.എൽ.പി.എസ്സിന് അംഗീകാരം
SCERT കേരളയുടെ മികവ് പുരസ്‌കാരം വി.എം.എൽ.പി.എസ്സിന്
വിദ്യാരംഗം കലാസാഹിത്യ വേദി പുരസ്കാരം



കണ്ണൂർ ഡയറ്റിൻറെ ശുചിത്വ വീഥി പുരസ്കാരം
കുട്ടി ചരിത്രകാരന്മാർ രചിച്ച പ്രാദേശിക ചരിത്ര ഗ്രന്ഥത്തിന് 'സർഗവിദ്യാലയ പുരസ്കാരം'
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |