പിണറായി ജി.വി ബേസിക് യു.പി.എസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14366 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രാദേശിക ചരിത്ര രചനയിൽ സംസ്ഥാന തലത്തിൽ ഒന്ന് രണ്ടാം സ്ഥാനങ്ങൾ നേടിയ വിദ്യാലയം. ഗ്രൂപ്പ് ലീഡർ അഞ്ജലി കെ.സി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം.എ ബേബിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

പ്രാദേശിക ചരിത്ര രചനയിൽ സംസ്ഥാന തലത്തിൽ ഒന്ന് രണ്ടാം സ്ഥാനങ്ങൾ നേടിയ വിദ്യാലയം. ഗ്രൂപ്പ് ലീഡർ അഞ്ജലി കെ.സി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം.എ ബേബിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു



അക്കാദമിക മികവ് 2016  - ജില്ലാതലത്തിൽ നടന്ന സെമിനാറിൽ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിച്ചു സ്‌റ്റേറ്റ് തല അവതരണം തൃശ്ശൂരിൽ വെച്ച് നടന്നു ശ്രീമതി റീന ടീച്ചർ  സെമിനാർ അവതരിപ്പിച്ചു




വിദ്യാലയങ്ങളിലെ ലൈബ്രറികളിൽ പുസ്തക സമാഹരണം നടത്തി ലൈബ്രറി വിപുലീകരണം നടത്താനുള്ള പഞ്ചായത്ത് തല പുസ്തക സമാഹരണ യജ്ഞത്തിൽ നമ്മുടെ വിദ്യാലയം പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടി.

: ശ്രദ്ധ-2019

മികവിലേക്ക് ഒരു ചുവട് - ജില്ലാ തല സെമിനാറിൽ ശ്രീമതി ദീപ പ്രഭ  പി  സെമിനാർ അവതരിപ്പിച്ചു

ആസാദ് കീ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി  യുപി വിഭാഗം ദേശഭക്തിഗാനം മൂന്നാം സ്ഥാനം നേടി.


ആസാദ് കീ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി  എൽ പി വിഭാഗം ദേശഭക്തിഗാനം ഒന്നാം  സ്ഥാനം നേടി.
പവൻ കൃഷ്ണ
വൈഗ . കെ,വൈഗ മുരളി, ശ്രുതിനന്ദ, തന്മയ ,അനിക പി.വി. ഹരിദേവ്,നീൽ ലതീഷ് ,യാഷ്മി പി.കെ അനുഗ്രഹ് ജാൻവി വിജേഷ്

USS  വിജയികൾ

ശ്രീഹരി
ആര്യനന്ദ സി