എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത് | |
|---|---|
| വിലാസം | |
പാലച്ചിറമാട് എടരിക്കോട് പി.ഒ. , 676501 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 04942499090 |
| ഇമെയിൽ | amupspalachiramad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19672 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമണ്ണ |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 1288 |
| അദ്ധ്യാപകർ | 47 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ എ പി മൊയ്തു |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ അബ്ദുറസാഖ് എ സി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി റഹലബാനു |
| അവസാനം തിരുത്തിയത് | |
| 15-03-2022 | 19672 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ക്ലാരി നോർത്ത് പാലച്ചിറമാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് പാലച്ചിറമാട് എ എം യു പി സ്കൂൾ.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
മികച്ച രീതിയിൽ കൂടുതലറിയാൻ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം |
|---|---|---|
| 1 | ശ്രീ ശങ്കരൻ നായർ | |
| 2 | ശ്രീ പി വേലായുധൻ നായർ | |
| 3 | ശ്രീ പൂവ്വഞ്ചേരി മുഹമ്മദ് മാസ്റ്റർ | |
| 4 | ശ്രീ ടി കുഞ്ഞുണ്ണി മേനോൻ | |
| 5 | ശ്രീ ടി കുഞ്ഞുമുഹമ്മദ് | |
| 6 | ശ്രീ പികെ കുട്ടികൃഷ്ണൻ | |
| 7 | ശ്രീ ടി മമ്മാലി കുട്ടി | |
| 8 | ശ്രീ എം പി കുര്യൻ | |
| 9 | ശ്രീ എ പി മൊയ്തു |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക