എ.എം.എം.എച്ച്.എസ്. പുളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
എ.എം.എം.എച്ച്.എസ്. പുളിക്കൽ
വിലാസം
പുളിക്കല്‍

കോണ്‌ടോട്ടി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോണ്‌ടോട്ടി
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-01-2017Santhosh Kumar



പുളിക്കല്‍ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എം.ഹൈസ്കൂള്‍.

ചരിത്രം

1958 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കാവാക്കി ബുന്നയ്യാറ എന്ന സംഘടനയാണ് ഇതിന് തുടക്കം കുറിച്ചത്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപി ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സംസ്ഥാനത്തെ ഏറ്റവും വിപുലവും ആധുനികവുമായ ഗണിതശാസ്ത്ര ലാബ് ഈ സ്കൂളിൽ സ്ഥിതി ചെയ്യുന്നു

അതുകൂടാതെ മികച്ച ഒരു ഡിജിറ്റൽ ലൈബ്രറിയും ഇവിടെയുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പുളിക്കൽ പ്രദേശത്തെ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കാവാക്കി ബുനയ്യാറ എന്ന സംഗമാണ് സ്കൂൾ ഭരണസമിതി നിലവിൽ പി ഡി ഹനീഫ മാനേജരായി ഭരണം നിർവഹിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ജോസഫ് മാസ്റ്റർ
മുഹമ്മദലി മാസ്റ്റർ
മൊയ്‌ദീൻ മാസ്റ്റർ
ശാന്ത ടീച്ചർ
മത്തായി മാസ്റ്റർ
പീറ്റർ മാസ്റ്റർ
രാജശേഖരൻ മാസ്റ്റർ
കെ വി അവറാൻകുട്ടി മാസ്റ്റർ
അംബിക ടീച്ചർ
പി എൻ മുഹമ്മദ് മാസ്റ്റർ
അപ്പുകുട്ടൻ മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </18071_6.jpg>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എ.എം.എം.എച്ച്.എസ്._പുളിക്കൽ&oldid=195538" എന്ന താളിൽനിന്ന് ശേഖരിച്ചത്