കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിലെ ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ 3 -)൦ വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം | |
---|---|
വിലാസം | |
കുറിച്ചിത്താനം കുറിച്ചിത്താനം പി.ഒ. , 686634 , കോട്ടയം ജില്ല | |
സ്ഥാപിതം | 03 - 06 - 1913 |
വിവരങ്ങൾ | |
ഫോൺ | 04822 250007 |
ഇമെയിൽ | krnglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45333 (സമേതം) |
യുഡൈസ് കോഡ് | 32100900902 |
വിക്കിഡാറ്റ | Q87661391 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന പോൾ കെ. |
പി.ടി.എ. പ്രസിഡണ്ട് | ബിബിൻ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജെനി ജോമോൻ |
അവസാനം തിരുത്തിയത് | |
29-02-2024 | 45333 |
ചരിത്രം
കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ കുറിച്ചിത്താനം കോട്ടയം ജില്ലയിൽ ഉഴവൂർ ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികൾ,കെ. ആർ. നാരായണൻ സ്മാരകം, പ്രധാനാദ്ധ്യാപകൻറെ മുറി, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയൻസ് ലാബ്, കാർഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | വി. കെ. നാരായണൻ | 06/06/1972 |
2 | റ്റി. റ്റി. ജോസഫ് | 01/04/1977-31/03/1977 |
3 | പി. എസ്സ്. സിറിയക് | 08/08/1977-31/03/1986 |
4 | സി. കെ. വാസുക്കുട്ടി | 23/04/1986-06/04/1987 |
5 | എ൦. ജി. ചന്ദ്രശേഖരൻ നായർ | 07/04/1987-31/03/1993 |
6 | എ൦. എൻ. രാജമ്മ | 13/04/1993 |
7 | മേരി മാത്യു | |
8 | വി. ജി. രവീന്ദ്രനാഥൻ നായർ | 2001- 31/03/2003 |
9 | മോളിക്കുട്ടി മാത്യു | 11/04/2003-31/03/2004 |
10 | എൻ. ജെ. ഏലിയാമ്മ | 02/06/2004-31/03/2006 |
11 | സി.പി. വാസന്തിയമ്മ | 01/06/2006-31/03/2009- |
12 | ജോർജ്ജ് ഫിലിപ്പ് | 07/2009-31/03/2009 |
13 | ആലീസ് കെ. വി. | 4/11/2014-02/06/2015 |
14 | ഷൈല സേവ്യർ | 12/06/2015-6/06/2016 |
15 | സുജ പി. ജോൺ | 2016-31/05/2020 |
നേട്ടങ്ങൾ
- എൽ .എസ് . എസ് . അവാർഡ്
- സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്
- ജില്ലയിൽ കാർഷിക പുരസ്‌കാരം
- ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് .
- സ്കൂൾ പച്ചക്കറി തോട്ടത്തിന് ജില്ലയിൽ കൃഷി വകുപ്പിന്റെ സമ്മാനം
- പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ
- സബ് ജില്ലാതല ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം
- സ്കൂൾ കാർഷിക ക്ലമ്പിൻറെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയിൽ മൂന്നാം സ്ഥാനം ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ രാഷ്‌ട്രപതി ശ്രീ. കെ.ആർ.നാരായണൻ
- സ്വാമി സിദ്ധിനാഥാനന്ദ
- മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ
- മാർ മാത്യു മൂലക്കാട്ട്
- റിട്ടയേർഡ് എയർമാർഷൽ- ശ്രീ. പി. മധുസൂദനൻ
- ഉഴവൂർ വിജയൻ
വഴികാട്ടി
{{#multimaps:9.770969,76.611164|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
.....................
|
കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം