എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും പ്രതിരോധവും


കൊറോണ കൊറോണ കൊറോണ
നാട്ടിലും വീട്ടിലും ലോകമാകെയും കൊറോണ
ചൈനയിലെ വുഹാനിൽ
നിന്നും ഉൽഭവിച്ച കൊറോണ
നമുക്ക് ഒന്നിച്ച് പ്രതിരോധിക്കാം
നാട്ടിൽ നിന്നകറ്റിടാം

ലോകം മുഴുവൻ പടർന്ന
ഈ മഹാമാരിയെ
വേരോടെ പിഴുതിടാൻ
കൈകൾ നന്നായി കഴുകിടാം

വീട്ടിൽ ഒതുങ്ങി കഴിഞ്ഞിടാം
പനിയും ചുമയും തൊണ്ടവേദനയും ഉണ്ടെന്നാൽ
മടിയില്ലാതെ ആതുരാലയത്തിൽ
ചെന്നിടാം നാടിനെ രക്ഷിച്ചിടാം
 

ആഷ് വിൻ ജോസ് സനോജ്
1 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട് 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത