സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ
വിലാസം
മഞ്ഞപ്പറ്റ

H.I.M.U.P.SCHOOL .MANHAPPETTA
,
മഞ്ഞപ്പറ്റ പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം13 - 07 - 1995
വിവരങ്ങൾ
ഫോൺo4832707104
ഇമെയിൽhimups90@gmail.com
കോഡുകൾ
സ്കൂൾ കോഡ്18585 (സമേതം)
യുഡൈസ് കോഡ്32050601008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ196
പെൺകുട്ടികൾ218
ഹയർസെക്കന്ററി
ആൺകുട്ടികൾ414
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലിയാപ്പു.
പി.ടി.എ. പ്രസിഡണ്ട്സക്കീർ - കളത്തിങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ.
അവസാനം തിരുത്തിയത്
13-03-2022Vaheeda


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മ‍ഞ്ഞപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് .ഐ. എം .യുപി സ്‌കൂൾ മഞ്ഞപ്പറ്റ,

1995 ജൂലൈ 13 ന് മഞ്ചേരി ഉപജില്ലയിലെ 17 -വാർ‍ഡിലെ മ‍‍ഞ്ഞപ്പറ്റയിൽ ഹയാത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.പി.കേശവൻ മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. കാൽനൂറ്റാണ്ട് കാലത്തെ സ്കൂളിന്റെ പ്രവർത്തന ഫലമായി അക്കാദമിക, കലാകായിക ,ശാസ്ത്ര പ്രവർത്തിപരിചയമേളകളിലും , USS മറ്റ് മത്സര പരീക്ഷകളിലും പല വ‍ർഷങ്ങളിലും ഒന്നും ,രണ്ടും സ്ഥാനങ്ങൾ നിലനി‍ർത്തിപോരുന്നു.അക്കാധമിക രംഗത്ത് കഴിഞ്ഞ ആറു വർഷമായി ഈ സ്കൂളാണ് ഒ!ന്നാം സ്ഥാനത്ത് തുടരുന്നത്.

ഭൗതികസൗകര്യങ്ങൾ

സൗകര്യ പ്രദമായ ക്ലാസ് റൂമുകൾ

ലൈബ്രറി ,

പാചകപ്പുര

പ്രാർത്ഥനാ ഹാൾ ,

വിശാലമായ കളിസ്ഥലം ,

പാഠ്യേതര പ്രവർത്തനങ്ങൾ

  • കുട്ടികളുടം കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കരാട്ടെ പരിശീലനനം നൾകിയിരുന്നു.
  • സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്, ഹരിത സേന യൂണിറ്റ് എന്നിവയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു.

ക്ലബുകൾ

  • വിദ്യാരംഗം
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • മാത്‍സ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഇംഗ്ളീഷ് ക്ലബ്ബ്
  • ഊർജ്ജക്ബ്ബ്ബ്
  • ഹരിത ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്്
 
കെട്ടിട ഉത്ഘാടനം


പ്രവർത്തനങ്ങൾ

തനതു പ്രവർത്തനങ്ങൾ

അക്കാദമിക രംഗത്തെ മികവ് ഉയർത്തി കൊണ്ടുവരുന്നതിനായി വിവധ തനത് പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിവരുന്നത്. അതിൽ ശ്രദ്ദേയമായ ചില പ്രവർത്തനങ്ങൾ

തിളക്കം : പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കം കൊണ്ട് വരുന്നതിനായി എല്ലാ ദിവസവും രാവിലെ 9 - 10 വരെ , ഒരു മണിക്കൂ‍ നീണ്ട് നിൽക്കുന്ന ശാക്തീകരണ പരിപാടി.

ഗണിത കൗതുകം : ഗണിതത്തിൾ പിന്നോക്കം നിൽക്കുന്നവരെ ഊ‍ർജ്ജസ്വലരാക്കുന്നതിനായി നടത്തുന്ന

പദ്ധതി.

സ്വീറ്റ് വേർഡ്സ് : ഭാഷാവിഷയങ്ങളിൽ പദസമ്പത്ത് വർദ്ധിപ്പിച്ച് ഇംഗ്ലീഷ് , ഹിന്ദി ഭാഷ മെച്ചപ്പെടുത്തുന്നനിനായ്

ഉള്ള പ്രത്യേക ശാക്തീകരണ പരിപാടി.

ചിട്ടവട്ടം  : പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷ് പത്രം ഉൾപ്പെടെ പ്രധാന ദേശീയ പത്രങ്ങൾ എല്ലാ ക്ളാസിലും വായിക്കുന്നു.

പ്രാദേശിക നാട്ടുകൂട്ടം : രക്ഷിതാക്കളുടെ കൂട്ടായ്മ , പി.ടി.എ യോഗങ്ങൾ തുടങ്ങി വിവിധ പ്രവ‍ത്തനങ്ങൾ

സമൂഹ ത്തിലവതരിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രാദേഷിക പദ്ധതി.

കനവും കനിവും : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ , വസ്ത്രം , വീട് നിർമ്മാണ സഹായം , ആട് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ചെയ്ത് വരുന്നു,സ്കൂൾ പത്രം

സ്ക്കൂൾ ഫോട്ടോ




{{#multimaps:11.11635 , 76.11008 | width=800px | zoom=16 }}