സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്കൂൾ തലമുകിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്കൂൾ തലമുകിൽ | |
---|---|
വിലാസം | |
ചവറ., തലമുകിൽ ചവറ., തലമുകിൽ , പുതുക്കാട്. പി ഒ പി.ഒ. , 691585 , കൊല്ലം ജില്ല | |
സ്ഥാപിതം | 1881 |
വിവരങ്ങൾ | |
ഇമെയിൽ | staugustinslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41335 (സമേതം) |
യുഡൈസ് കോഡ് | 32130400110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 103 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധ്യ വയലറ്റ് |
പി.ടി.എ. പ്രസിഡണ്ട് | ജോസിലിൻ പയസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫീന |
അവസാനം തിരുത്തിയത് | |
13-03-2022 | Mtjose |
ചരിത്രം
1887ൽ സ്ഥാപിതമായ സെന്റ് augustine എൽ പി എസ് 134 വർഷം പിന്നിടുമ്പോൾ നാടിന്റെ സംസ്കാരത്തെ പടുത്തുയർത്തിയ സ്ഥാപനമായി നിലകൊള്ളുന്നു. സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളാണ്. ഈ സ്കൂൾ ഇന്നും അക്കാദമിക പ്രവർത്തനങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു. മത്സ്യ തൊഴിലാളികളുടെയും കോളനി നിവാസികളുടെയും മക്കളുമാണ് ഈ സ്കൂളിന്റെ വിദ്യാത്ഥികളിൽ ഭൂരിഭാഗവും. ഈ മക്കൾക്കു അറിവിന്റെ വാതിൽ തുറന്നു കൊടുക്കുന്നതിൽ അധ്യാപകരും പി ടി എ അംഗങ്ങളും വളരെയധികം താല്പര്യം കാണിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. U ആകൃതിയിലുള്ള കെട്ടിടത്തിൽ ആകെ 9 ക്ലാസ്സ് മുറികളുണ്ട് kg മുതൽ 5 ആം ക്ലാസ്സ്‌വരെ ഓരോ ഡിവിഷൻ ആണുള്ളത്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ജോസഫ്
ഗ്രേസി
സിസ്റ്റർ. ഫാത്തിമ
അൻസൽ
. പോൾ
മേരി
മേരിക്കുട്ടി
സലോമി
ക്ലാരബൽ
ബെന്നി
സിന്ധ്യ വയലറ്റ്
നേട്ടങ്ങൾ
ജില്ല,സബ്ജില്ല തലത്തിൽ നടത്തപെട്ട വിവിധ മത്സരങ്ങളിൽ അഭിനന്ദനങ്ങൾ അർഹിക്കുന്ന തലത്തിൽ വിജയം കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ജെയിംസ് മാടത്തിൽ . Rtd അണ്ടർ സെക്രട്ടറി
2. സാലെസ് എ. കേരള സർക്കാരിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവാർഡ് നേടി
3. ജയൻ S. I
Inbox
വഴികാട്ടി
- നാഷണൽ ഹൈവെയിൽ കൊറ്റൻകുളങ്ങർ ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.97580,76.55233 |zoom=18}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41335
- 1881ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ