സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്കൂൾ തലമുകിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്കൂൾ തലമുകിൽ
വിലാസം
ചവറ., തലമുകിൽ

ചവറ., തലമുകിൽ
,
പുതുക്കാട്. പി ഒ പി.ഒ.
,
691585
,
കൊല്ലം ജില്ല
സ്ഥാപിതം1881
വിവരങ്ങൾ
ഇമെയിൽstaugustinslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്41335 (സമേതം)
യുഡൈസ് കോഡ്32130400110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധ്യ വയലറ്റ്
പി.ടി.എ. പ്രസിഡണ്ട്ജോസിലിൻ പയസ്
എം.പി.ടി.എ. പ്രസിഡണ്ട്ഫീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1887ൽ സ്ഥാപിതമായ സെന്റ് augustine എൽ പി എസ് 134 വർഷം പിന്നിടുമ്പോൾ നാടിന്റെ സംസ്കാരത്തെ പടുത്തുയർത്തിയ  സ്ഥാപനമായി നിലകൊള്ളുന്നു. സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളാണ്. ഈ  സ്കൂൾ  ഇന്നും അക്കാദമിക പ്രവർത്തനങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും  മികവ് പുലർത്തുന്നു. മത്സ്യ തൊഴിലാളികളുടെയും  കോളനി നിവാസികളുടെയും മക്കളുമാണ്  ഈ സ്കൂളിന്റെ വിദ്യാത്ഥികളിൽ ഭൂരിഭാഗവും. ഈ മക്കൾക്കു അറിവിന്റെ വാതിൽ തുറന്നു കൊടുക്കുന്നതിൽ അധ്യാപകരും പി ടി എ അംഗങ്ങളും വളരെയധികം താല്പര്യം കാണിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. U ആകൃതിയിലുള്ള കെട്ടിടത്തിൽ ആകെ 9 ക്ലാസ്സ്‌ മുറികളുണ്ട് kg മുതൽ 5 ആം ക്ലാസ്സ്‌വരെ ഓരോ ഡിവിഷൻ ആണുള്ളത്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ജോസഫ്

ഗ്രേസി

സിസ്റ്റർ. ഫാത്തിമ

അൻസൽ

. പോൾ

മേരി

മേരിക്കുട്ടി

സലോമി

ക്ലാരബൽ

ബെന്നി

സിന്ധ്യ വയലറ്റ്

നേട്ടങ്ങൾ

ജില്ല,സബ്ജില്ല  തലത്തിൽ നടത്തപെട്ട വിവിധ മത്സരങ്ങളിൽ അഭിനന്ദനങ്ങൾ അർഹിക്കുന്ന തലത്തിൽ വിജയം കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.  ജെയിംസ് മാടത്തിൽ  . Rtd        അണ്ടർ സെക്രട്ടറി

2.  സാലെസ് എ.  കേരള സർക്കാരിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവാർഡ് നേടി

3. ജയൻ  S. I

Inbox

വഴികാട്ടി

  • നാഷണൽ ഹൈവെയിൽ കൊറ്റൻകുളങ്ങർ ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map