ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ നന്നാട്ടുകാവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.നന്നാട്ടുകാവ്
ചരിത്രം
നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ തീപ്പുകൽ വാർഡിലെ നന്നാട്ടുകാവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . പരേതനായ പുലൂപറമ്പിൽ അഹമ്മദ്‌പിള്ള എന്ന മഹനീയ വ്യക്തി തന്റെ വസതിയോട് ചേർന്നുള്ള ഒരു തൊഴുത്തിൽ 1948-ലാണ് ഈ സ്കൂൾ ആരംഭിച്ചത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- നാല് ക്ലാസ് മുറികൾ ഹൈടെക്
- ഏത് സ്ഥലത്തേക്കുമുള്ള യാത്രാസൗകര്യം
- ജൈവവൈവിധ്യ പാർക്ക്
- കമ്പ്യൂട്ടർ ലാബ്
- ഗണിതലാബ്
- ശാസ്ത്ര ലാബ് കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ ക്ലബ്ബ്
- വിദ്യാരംഗം ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- അറബിക് ക്ലബ്ബ് കൂടുതൽ വായിക്കുക
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .
സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | കേശവപിള്ള | 1947 |
2 | പേരൂർ പരമേശ്വര പിള്ള | |
3 | കാസിം | |
4 | നീലകണ്ഠപിള്ള | 1958-60 |
5 | വാസുദേവൻ നായർ | 1961-62 |
6 | ബി എൻ കുഞ്ഞൻപിള്ള | 1963-70 |
7 | റഷീദ് | 1971-87 |
8 | എം.മുഹമ്മദ് കുഞ്ഞു | 1987-90 |
9 | കെ എം അബ്ദുൽ ജബ്ബാർ | 1990-93 |
10 | സുഭദ്ര | 1993-96 |
11 | എസ് ആയിഷ ബീവി | 1996-99 |
12 | എ.മുഹമ്മദ് കണ്ണ് | 1999-2002 |
13 | പി.ലത്തീഫ ബീവി | 2002-03 |
14 | കെ.അബ്ദുൽ സലാം | 2003-04 |
15 | പി.ആർ.വേണുഗോപാൽ | 2004-08 |
16 | ബി.ആരിഫാബീവി | 2008-14 |
17 | വി.ആർ.അംബിക കുമാരി | 2014-18 |
18 | ഗീതാകുമാരി.എസ് | 2018-21 |
19 | കുമാരി ബിന്ദുലേഖ.ഒ | 2021- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് |
---|---|
1 | കെ.ജി. ശശിധരൻ നായർ, മുൻ സീനിയർ സയൻ്റിസ്റ്റ്, വി എസ് എസ് സി |
2 | എം.കെ. കൃഷ്ണൻകുട്ടി ആശാൻ. മുൻ KSRTC ഉദ്യോഗസ്ഥൻ, കോൺഗ്രസ് പാർട്ടി നേതാവ് |
3 | നന്നാട്ടുകാവ് സലാഹുദ്ദീൻ, മുൻ വൈസ് പ്രസിഡന്റ്, വെമ്പായം പഞ്ചായത്ത് |
4 | എൻ.എ. സലാം നന്നാട്ടുകാവ്, NCP നേതാവ് |
5 | എ. മീരാ സാഹിബ്, മുൻ കോളേജ് പ്രൊഫസർ |
6 | ശ്രീമതി റുഹാലത്ത് ബീവി, മുൻ ഗവ. കോളേജ് പ്രിൻസിപ്പൽ |
7 | ആർ. രാജീവ്, എക്സിക്യൂട്ടീവ് എൻജിനീയർ, തിരു. കോർപ്പറേഷൻ |
8 | സി. പ്രേമൻ, സൂപ്രണ്ട്, സർവ്വേ ഡിപ്പാർട്ട്മെന്റ് |
9 | ദേവേശൻ നായർ, മുൻ പിആൻഡ്റ്റി ആഡിറ്റ് |
10 | ബി. സോമൻ നായർ പുളിമൂട്ടിൽ, മുൻ പിറ്റിഎ പ്രസിഡന്റ് |
11 | പി. ബാലകൃഷ്ണൻ , തറവാട്, പോത്തൻകോട്, സിവിൽ എഞ്ചിനീയർ |
12 | അബ്ദുൽ വാഹിദ്, പള്ളിക്കടവീട്, പള്ളിനട, സയൻ്റിസ്റ്റ്, ഫോറൻസിക് ലാബ് |
13 | അനിൽ കുമാർ, മുൻ മെമ്പർ, വെമ്പായം പഞ്ചായത്ത് |
14 | കൊഞ്ചിറ റഷീദ്, മുൻ ഗവ.ഓഫീസ്സർ, കോൺഗ്രസ് പാർട്ടി നേതാവ് |
15 | ഡോ. സുനിൽ കുമാർ, നാരായണവിലാസം, പോത്തൻകോട് |
16 | ഇ. അബ്ദുൽ സലിം, പുളിമ്പള്ളി, സിപിഐഎം നേതാവ് |
17 | എ. നാസറുദ്ദീൻ, പള്ളിനട, മുൻ സിൻഡിക്കേറ്റ് ബാങ്ക് ഓഫീസർ |
ചിത്രശാല
-
ഹലോ ഇംഗ്ലീഷ് പ്രവർത്തനം
-
സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ൽ മംഗലാപുരത്തുനിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
- MC റോഡിൽ കന്യാകുളങ്ങരയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ)
{{#multimaps:8.62011,76.91347|zoom=12 }}