അസംപ്ഷൻ യു പി എസ് ബത്തേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്രരംഗം ജില്ലാതല വിജയികൾ

പ്രമാണം:15380SD.jpg|സ്കൂളിനെ പ്രതിനിധീകരിച്ച് ഹിത ഫസൽ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനവും ആൻ തെരേസ് അലക്സ് ശാസ്ത്രഗ്രന്ഥാസ്വാദനം രണ്ടാം സ്ഥാനവും ഐശ്വര്യ മനോജ് ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നല്ലപാഠം

പ്രമാണം:15380NallapadamA+.jpg|നല്ലപാഠം A+ അവാർഡ് അസംപ്ഷൻ എയുപി സ്കൂൾ അധ്യാപക കോർ‍ഡിനേറ്റേഴ്സ് സ്വീകരിക്കുന്നു.

2019 - 2020

ഐ.റ്റി മേള യുപി ഓവറോൾ

2017

കുട്ടിക്കർഷക അവാർഡ് 2017 ശിഖ ലുബ്‍ന 15380KA.jpg|ശിഖ ലുബ്‍ന അവാർഡ് ഏറ്റുവാങ്ങുന്നു. അദ്ധ്യാപക പ്രതിനിധികൾ സമീപം