എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
-
എം. സുലൈമാൻ മാസ്റ്റർ
(1995 - 2002) -
കെ.പി മമ്മു മാസ്റ്റർ
(2002 - 2005) -
എൻ.പത്മനാഭൻ മാസ്റ്റർ
(2005 - ..........)
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അധ്യാപകർ, അനധ്യാപകർ
എസ്.എസ്.എൽ.സി വിജയശതമാനം
അവാർഡ് ജേതാക്കളായ അധ്യാപകർ
-
ശ്രീധരൻ കെ.പി (ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മെഡൽ ഓഫ് മെറിറ്റ് അവാർഡ് (2021), മികച്ച അധ്യാപകനുള്ള ശിഹാബ് തങ്ങൾ അവാർഡ് - 2016)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
മുഹമ്മദ് ഷഫീഖ് (ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്) -
ശ്രുതി എസ് ബാബു (ജീവൻ ടി വി മെഗാസ്റ്റാർ ഫെയിം) -
റിയാസ് കരിയാട് (റേഡിയോ ഏഷ്യ ജി.സി.സി ബെസ്റ്റ് സിംഗർ അവാർഡ്, പി.ടി അബ്ദുറഹിമാൻ ട്രോഫി വിന്നർ,ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം, കൈരളി ടി.വി ശഹർ മുബാറക്ക് വിന്നർ) -
നൗഷത്ത് കൂടത്തിൽ (പ്രസിഡന്റ് പെരിങ്ങളം ഗ്രാമ പഞ്ചായത്ത് 2010-14)
കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ
-
നുബ് ല ജാഫർ സി.വി രാമൻ ഉപന്യാസ രചന എ ഗ്രേഡ് സംസ്ഥാനതലം (2018) -
സന്ധ്യാ വിജയൻ സ്റ്റേറ്റ് സ്ക്കൂൾ കലോത്സവം നാടോടി നൃത്തം (ഫസ്റ്റ് എ ഗ്രേഡ്) കേരള നടനം, ഭരതനാട്യം (എ ഗ്രേഡ്) (2014,2015). -
ശില്പ സ്റ്റേറ്റ് സ്ക്കൂൾ പ്രവർത്തി പരിചയ മേള (ആലുവ)
കുട നിർമ്മാണം
(ഫസ്റ്റ് എ ഗ്രേഡ്)
(2010). -
നാസിഫ് പി ഭോപ്പാലിൽ വെച്ചു നടന്ന നാഷനൽ ജൂനിയർ വോളിബോൾ ചാംബ്യൻഷിപ്പിൽ കേരള ടീമിന് വേണ്ടി ജഴ്സിയണിഞ്ഞു.(2010) -
സൽവ ബീഗം മികച്ച നടി-അറബിക് ചിത്രീകരണം (ഫസ്റ്റ് എ ഗ്രേഡ്)
സ്റ്റേറ്റ് സ്ക്കൂൾ കലോൽസവം (2009) -
റുബീന ഖാലിദ് മാപ്പിളപ്പാട്ട് (ഫസ്റ്റ് എ ഗ്രേഡ്) അറബി ഗാനം (ഫസ്റ്റ് എ ഗ്രേഡ്) പദ്യം ചൊല്ലൽ - അറബിക് (ഫസ്റ്റ് എ ഗ്രേഡ്) സ്റ്റേറ്റ് സ്ക്കൂൾ കലോൽസവം (2004,2005,2006) -
റസീന എ കെ മാപ്പിളപ്പാട്ട് (ഫസ്റ്റ് എ ഗ്രേഡ്)
സ്റ്റേറ്റ് സ്ക്കൂൾ കലോൽസവം (1996,1997)
വാർത്തകളിലെ എൻ.എ.എം
-
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ നാലാമതെത്തിയപ്പോൾ വന്ന വാർത്ത
-
സ്ക്കൂൾ ക്ലിനിക്കിനെക്കുറിച്ച് വന്ന വാർത്ത
ഫോട്ടോ ഗാലറി
-
ജനാബ്: എൻ.എ മമ്മു ഹാജി (N.A.M) -
സ്കൂൾ തറക്കല്ലിടൽ കർമ്മത്തിനായി എത്തിച്ചേർന്ന സയ്യിദ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വേദിയിൽ -
തിരൂർ തുഞ്ചൻ പറംബിൽ വെച്ച് നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലയിൽ പുരസ്കാരം ഏറ്റു വാങ്ങിയപ്പോൾ. -
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഹെഡ് മാസ്റ്റർ ശ്രീ. പത്മനാഭൻ മാസ്റ്റർ സ്കൂളിനെ പരിചയപ്പെടുത്തുന്നു.
ഹരിത വിദ്യാലയം - കൂടുതൽ ചിത്രങ്ങൾ -
പുതുച്ചേരിയിൽ വെച്ച് നടന്ന ഓൾ ഇന്ത്യാ ടീച്ചിങ് എയ്ഡ് നിർമ്മാണ മത്സരത്തിൽ ഒന്നാമതെത്തിയ ശ്രീ. കെ ടി കെ റിയാസ് മാസ്റ്റര് ട്രോഫി ഏറ്റു വാങ്ങിയപ്പോൾ. -
സ്ക്കൂൾ പഠനയാത്രാ സംഘം നേപ്പാളിലെ പഴയ കൊട്ടാരത്തിനു(ദർബാർ സ്വയർ, കാഠ്മണ്ഡു) മുന്നിൽ.
നേപ്പാൾ കൂടുതൽ ചിത്രങ്ങൾ -
സൗത്ത് ആഫ്രിക്ക, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഒഫീഷ്യലായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. നൗഷാദ് മാസ്റ്റർ ജോഹന്നാസ് ബർഗ്ഗിലെ സോക്കർ സിറ്റി സ്റ്റേഡിയത്തിൽ -
മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം ശ്രീമതി. സുജയ ടീച്ചർ ഏറ്റുവാങ്ങുന്നു. ശ്രീമതി. കുശല കുമാരി ടീച്ചർ സമീപം. -
ബഹു. രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ നിന്ന് മികച്ച സ്കൗട്ട്സ് & ഗൈഡ്സിനുള്ള രാഷ്ട്രപതി പുരസ്ക്കാരം ഏറ്റുവാങ്ങുന്നു. -
എർണാകുളത്ത് വെച്ച് നടന്ന
46-മത് കേരള സ്ക്കൂൾ കലോൽസവത്തിൽ
ഒപ്പനയിൽ എ ഗ്രെയ്ഡോടെ ഒന്നാമതെത്തിയ എൻ എ എം ടീം വേദിയിൽ (2006). -
സ്കൂൾ പ്രിൻസിപ്പാൾ എൻ.എ മുഹമ്മദ് റഫീഖ് ഡോക് ട്രേറ്റ് സ്വീകരിക്കുന്നു -
ബഹു. രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം അദ്ദേഹത്തിന്റെ തലശ്ശേരി സന്ദർശനത്തിനിടെ സ്കൂൾ ബാന്റ് ട്രൂപ്പ് ക്യാപ്റ്റനിൽ നിന്നും സല്യൂട്ട് സ്വീകരിക്കുന്നു. -
ഓണാഘോഷം -
മലയാള മനോരമ നല്ലപാഠം A+ പുരസ്കാരം കോ-ഓർഡിനേറ്റർമാരായ റഫീഖ് കാരക്കണ്ടി, ജലീൽ ഇ.കെ എന്നിവർ സ്വീകരിക്കുന്നു. -
2017-18 SSLC 100 % നേടിയതിനുള്ള കണ്ണൂർ ജില്ലാ പഞ്ചായത്ത് അവാർഡ് കണ്ണൂർ സബ് കലക്ടറിൽ നിന്നും ഹെഡ് മാസ്റ്റർ ശ്രീ. എൻ.പത്മനാഭൻ മാസ്റ്റർ സ്വീകരിക്കുന്നു. -
മികച്ച സ്കൂൾ വിക്കിക്കുള്ള പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം (കണ്ണൂർ ജില്ല) ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഹെഡ് മാസ്റ്റർ ശ്രീ. എൻ.പത്മനാഭൻ മാസ്റ്റർ, എസ്.ഐ.ടി.സി പി.കെ നൗഷാദ് മാസ്റ്റർ, സ്റ്റാഫ് സിക്രട്ടറി റഫീഖ് കാരക്കണ്ടി എന്നിവർ ചേർന്ന് സ്വീകരിക്കുന്നു. -
മികച്ച സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുള്ള ഒ.ബി.എം പുരസ്കാരം (2018) ഖാലിദ് പിലാവുള്ളതിൽ, പ്രശസ്ത കവിയും, ഗാന രചയിതാവുമായ ശ്രീ. വയലാർ ശരത്ചന്ദ്ര വർമ്മയിൽ നിന്നും സ്വീകരിക്കുന്നു.