വി.എ.യു.പി.എസ്. കാവനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കാവനൂർ ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാവനൂർ ഗ്രാമപഞ്ചായത്ത്. 1961-ലാണ് 31.3 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാവനൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്.

അതിർത്തികൾ

  • കിഴക്ക് - എടവണ്ണ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കുഴിമണ്ണ, അരീക്കോട് ഗ്രാമപഞ്ചായത്തുകൾ
  • തെക്ക് - പുൽപറ്റ ഗ്രാമപഞ്ചായത്ത്
  • വടക്ക് - അരീക്കോട്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ

  1. എലിയാപറമ്പ്
  2. പരിയാരക്കൽ
  3. അത്താണിക്കൽ
  4. കാവനൂർ നോർത്ത്
  5. വടക്കുംമുറി
  6. മുഴിപാടം
  7. വാക്കാലൂർ
  8. ഇരിവേറ്റി വെസ്റ്റ്
  9. ഇരിവേറ്റി ഈസ്റ്റ്
  10. തോട്ടിലങ്ങാട്
  11. വടക്കുമല
  12. കാവനൂർ സൗത്ത്
  13. ചെങ്ങര നോർത്ത്
  14. ചെങ്ങര മേലേമുക്ക്
  15. ചെങ്ങര തടത്തിൽ
  16. എളയൂർ
  17. പെട്ടിയത്ത്
  18. മാമ്പുഴ
  19. തവരാപറമ്പ്

സ്ഥിതിവിവരക്കണക്കുകൾ

വിസ്തീർണ്ണം 31.3 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,090
പുരുഷന്മാർ 12,524
സ്ത്രീകൾ 12,566
ജനസാന്ദ്രത 802
സ്ത്രീ:പുരുഷ അനുപാതം 1003
സാക്ഷരത 87.27%

സർക്കാർ സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ഗ്രാമ പഞ്ചായത്ത് കാര്യാലയം
  • വില്ലേജ് ഓഫീസ്
  • കൃഷി ഭവൻ
  • മൃഗാശുപത്രി
  • പ്രാഥമികാരോഗ്യ കേന്ദ്രം
  • ഹോമിയോ ആശുപത്രി
  • ആയുർവേദ ആശുപത്രി

സ്കൂളുകൾ

  • വി.എ.യു.പി.എസ്. കാവനൂർ
  • എം.എ.ഒ.യു.പി.എസ്.എളയൂർ
  • ജി.എൽ.പി.എസ്. ചെങ്ങര
  • ജി.എൽ.പി.എസ്. കാവനൂർ
  • ജി.എൽ.പി.എസ് തവരാപറമ്പ്
  • എ.എം.എൽ.പി.എസ്. ചെങ്ങര
  • എ.എം.എൽ.പി.എസ്. എളയൂർ
  • എ.എം.എൽ.പി.എസ്. ഇരുവേറ്റി
  • ജി.എച്ച്.എസ്.എസ്. കാവനൂർ
  • സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ
  • എം.എ.ഒ.എച്ച്.എസ്. എളയൂർ

അവലംബം