ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ‍‍‍‍ മലപ്പട്ടം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നമ്മുടെ വിദ്യാലയം പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവു തെളിയിച്ചു കൊണ്ട് മുന്നേറുകയാണ്. ഓരോ വർഷവും നടക്കുന്ന എൽ.എസ്.എസ്, യു.എസ്.എസ്.പരീക്ഷയിലുള്ള വിജയം.നവോദയ വിദ്യാലയത്തിലേക്കുള്ള അഡ്മിഷൻ ഇവയിലെല്ലാം നമ്മുടെ കുട്ടികൾ നേടിയ വിജയം നമ്മുടെ വിദ്യാലയത്തിൻ്റെ അഭിമാനം തന്നെയാണ്.കൂടാതെ കലാകായിക രംഗത്തും കുട്ടികൾ മികവു തെളിയിച്ചിട്ടുണ്ട്. വിവിധ ക്വിസ് മത്സരങ്ങളി ലായാലും ,വിദ്യാരംഗം കലാ സാഹിത്യ വേദിയിലും നമ്മുടെ വിദ്യാലയത്തിന് അഭിമാനിക്കാവുന്ന നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിലെത്തിച്ചേരാനുള്ള സകൂൾ ബസ് നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം വലിയൊരനുഗ്രഹം തന്നെയാണ്.