ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019‍‍

21050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21050
യൂണിറ്റ് നമ്പർ21050/LK/2018
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ലീഡർമേഘ
ഡെപ്യൂട്ടി ലീഡർശ്രീപ്രിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സജ്ന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രാഖി
അവസാനം തിരുത്തിയത്
10-03-2022Ghskanjikode

2022 ലിറ്റിൽ കൈറ്റ്‍സ് ക്ലാസുകൾ പുനരാരംഭിച്ചു

21050 LK2022 Students.jpg 21050 LK2022 SCT.jpg21050 LK 2022 Sajna.jpg

കോവിഡ് കാലത്തെ നീണ്ട ഇടവേളക്ക് ശേഷം ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്കുള്ള ക്ലാസുകൾ പുനരാരംഭിച്ചു. ആദ്യ ദിവസത്തെ ക്ലാസ‍ുകൾക്ക് കൈറ്റ് മിസ്ട്രസ് ശ്രീമതി സജ്‍ന ടീച്ചർ, ശ്രീമതി രാഖി ടീച്ചർ , ശ്രീമതി ശ്രീജ സി തമ്പാൻ ടീച്ചർ , പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് എന്നിവർ നേതൃത്വം നൽകി. സ്‍കൂൾ വിക്കി , സ്കൂൾ ബ്ലോഗ് ഇവ പരിചയപ്പെടുത്തുകയും ഇവ തയ്യാറാക്കിയ രീതി വിശദീകരിക്കുകയും ചെയ്തു

ഡിജിറ്റൽ പൂക്കളം

കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളിൽ ലിറ്റിൽ കൈറ്റ്‌സിന്റെ മൂന്നാമത് ബാച്ചാണ് നിലവിലുള്ളത്. വിവരസാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും കുട്ടികളിലേക്കെത്തിക്കുന്നതനും അവരെ ഐ ടി രംഗത്ത് പ്രാപ്‌തരാക്കുന്നതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തുന്നത്. ശ്രിമതി സജ്‌ന ടീച്ചറും ശ്രീമതി രാഖിടീച്ചറുമാണ് ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

ഡിജിറ്റൽ പൂക്കളം