സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്

19:03, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25426lps (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്
വിലാസം
ബസ്ലഹം

കറുകുറ്റി പി.ഒ.
,
683576
,
എറണാകുളം ജില്ല
സ്ഥാപിതം15 - 3 - 1938
വിവരങ്ങൾ
ഫോൺ04842 451330
ഇമെയിൽsjlpskarukuttynorth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25426 (സമേതം)
യുഡൈസ് കോഡ്32080200105
വിക്കിഡാറ്റQ99509687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകറുകുറ്റി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുഞ്ഞ് എം.ജെ
പി.ടി.എ. പ്രസിഡണ്ട്ബാബു എൻ.പി
എം.പി.ടി.എ. പ്രസിഡണ്ട്ഫെമിന ഡേവിസ്
അവസാനം തിരുത്തിയത്
08-03-202225426lps


പ്രോജക്ടുകൾ




ചരിത്രം

എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന 'വടക്കേക്കര സ്കൂൾ 'എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന  നമ്മുടെ ഈ  വിദ്യാലയം 1938  ൽ  സെന്റ്‌ .ജോസഫ്'സ്  എൽപി  സ്‌കൂൾ കറുകുറ്റി നോർത്ത് എന്ന പേരിൽ പ്രവർത്തനമാരംഭി .അനേകായിരം മക്കളുടെ ആഗ്രഹത്തിന്റെയും പ്രാർത്ഥനയുടെയും ഉത്തര വളരെ ചെറിയ ഒരു കെട്ടിടമായിരുന്ന ഈ സ്ഥാപനം ഇന്ന് എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക്  സുഗമമായ രീതിയിൽ പഠിക്കാൻ സാധിക്കുന്ന വിധത്തിൽ അത്യാധുനികമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു .ചു .ഈ പ്രദേശത്തുകാരനായ പൈനാടത്ത്  ഔസേപ്പച്ചന്റെ ശ്രമഫലമായി നീരൊലിപ്പാറ പ്രദേശത്തു സ്ഥാപിച്ച സ്കൂൾ മഠം സ്ഥിതിചെയ്യുന്ന ഭാഗത്തേക് പിന്നീട് മാറ്റപ്പെട്ടു .മേരിമാതാ കോർപ്പറേറ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.ആദ്യ പ്രധാന അധ്യാപികയായി സിസ്റ്റർ ഡെൽഫിന സിഎംസി നിയമിതയാവുകയും ചെയ്തു. ആരംഭത്തിൽ ഈ  പ്രദേശത്തുള്ള മുഴുവൻ വിദ്യാർത്ഥികളും അയാൾ പ്രദേശമായ മരങ്ങാടം ,പന്തക്കൽ ,കറുകുറ്റി എന്നീ പ്രദേശത്തു നിന്നുമുള്ള വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .1938 ൽ സ്ഥാപിതമായ ഈ കെട്ടിടം 1976 ൽ പുതുക്കി പണിതു . .പ്രീ കെ.ഇ.ർ. കെട്ടിടമായതിനാലും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 2012 ൽ കെട്ടിടം പൊളിച്ചു ഇന്നു കാണുന്ന മനോഹരമായ കെട്ടിടം പണിയുകയുണ്ടായി.സിഎംസി മേരിമാതാ പ്രൊവിൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സിസ്റ്റർ ഹിത ജോസിന്റെ (മേരികുഞ്  എം ജെ )നേതൃത്വത്തിൽ



ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് റൂം

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി

ഗണിത ലാബ്

ശാസ്ത്ര ലാബ്

കളിസ്ഥലം

ശുചിമുറി

ഫസ്റ്റ് എയ്ഡ്  ബോക്സ്

സിക്ക് റൂം

പാർക്ക്

ഊട്ടുമുറി

സ്കൂൾ ബസ്

നവീകരിച്ച അടുക്കള

ഇക്കോ പാർക്ക്

പച്ചക്കറി തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ സാരഥികൾ

1 .സി.ഡെൽഫീന (1938 -1975 )

2 .സി.ഫിലോണില (1975  -1982 )

3 .സി.ബാംബീനാ

4 .മറിയാമ്മ ടീച്ചർ

5 .സി.മെൻഡസ് (1991 -2003 )

6 .സി .സിബി തെരേസ് (2003 -2006 )

7 .സി .ലിസ്ബത് (2007 -2013 )

8 .സി .എൽസിൻ തോമസ് പി (2013 -2021 )

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജസ്റ്റിൻ വർഗ്ഗീസ് (മ്യൂസിക് ഡയറക്ടർ )

വഴികാട്ടി


{{#multimaps:10.23689,76.37583|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 50 മി. അകലം.