LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

നേതൃത്വം

സ്കൂൾ SITC മാരായ ശ്രീ നിസാം സാറിന്റെയും  ശ്രീമതി അശ്വതി ടീച്ചറിന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഗൂഗിൾ ക്ലാസ്സ്‌റൂം, ഗൂഗിൾ മീറ്റ് ഇൻസ്റ്റാളേഷൻ ഹെല്പ് ഡെസ്ക് .

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഗൂഗിൾ ക്ലാസ്സ് റൂം, ഗൂഗിൾ മീറ്റ് എന്നിവ ഇൻസ്റ്റോൾ ചെയ്യാൻ സഹായിക്കുന്ന  INSTALLATION HELP DESK നമ്മുടെ സ്കൂളിൽ 17/01/2022 തിങ്കളാഴ്ച പ്രവർത്തിക്കുകയുണ്ടായി. ഒട്ടനവധി കുട്ടികൾ ഈ സേവനം ഉപയോഗപ്പെടുത്തി. IT ക്ലബ്ബിന്റെ പൂർണ്ണ പിന്തുണ ഈ പരിപാടിക്ക് ഉണ്ടായിരുന്നു.

 
INSTALLATION HELP DESK