കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
08:09, 28 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19686-wiki (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ
വിലാസം
ചിറയ്ക്കൽ

പി.ഒ. താനൂർ,മലപ്പുറം
,
താനൂർ പി.ഒ.
,
676302
,
മലപ്പുറം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04942444786
ഇമെയിൽhmtanurkpnmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19686 (സമേതം)
യുഡൈസ് കോഡ്32051101105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനൂർ മുൻസിപ്പാലിറ്റി
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം5-7
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിപ്രസാദ് പി. കെ
പി.ടി.എ. പ്രസിഡണ്ട്യൂസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മു ഹബീബ
അവസാനം തിരുത്തിയത്
28-02-202219686-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ചിറയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കെ പി എൻ എം യു പി എസ് താനൂർ .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിശ്ശേരി പത്മനാഭൻ നമ്പ്യാർ മെമ്മോറിയൽ സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് 1950 ലാണ്. താനൂർ - പരപ്പനങ്ങാടി റോഡിൽ ചിറക്കൽ എന്ന പ്രദേശത്ത് ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കുക .ഒരു ചെറിയ കെട്ടിടത്തിൽ തുടങ്ങിയ ഈ വിദ്യാലയം പിന്നീട് സമീപപ്രദേശത്തുകാരായ ആയിരക്കണക്കിനു വിദ്യാർത്ഥികളെ അക്ഷരവെളിച്ചത്തിലേക്കു നയിച്ചു. താനൂർ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും ആശ്രയമാണ് ഈ വിദ്യാലയം .ഉടമസ്ഥാവകാശ തർക്കം കാരണം  1988 മുതൽ  കേരള സർക്കാർ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

                             ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതുകൊണ്ടുതന്നെ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാലയത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ക്ലാസ്മുറികളോ ചുറ്റുമതിലോ ഇല്ലാത്തത് സ്കൂളിനെ സംബന്ധിച്ച് വലിയ പരിമിതി തന്നെയാണ്. നിലവിൽ ഇവിടെ അഞ്ച് ,ആറ് ,ഏഴ് ക്ലാസ്സുകളിലായി ഏകദേശം 178 ഓളം വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.  ഈ വിദ്യാലയത്തിലെ  നിലവിലെ പ്രധാനാധ്യാപകൻ ഹരിപ്രസാദ് മാസ്റ്ററാണ് .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം അധ്യാപകർ ഈ വിദ്യാലയത്തിൽ മികച്ച സേവനം നടത്തിവരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി