ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ് | |
---|---|
വിലാസം | |
കാട്ടിൽ പീടിക വെങ്ങളം പി.ഒ. , 673303 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - 1952 |
വിവരങ്ങൾ | |
ഫോൺ | 0496 2634567 |
ഇമെയിൽ | glpsthiruvangoorwest2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16312 (സമേതം) |
യുഡൈസ് കോഡ് | 32040900202 |
വിക്കിഡാറ്റ | Q64552456 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേമഞ്ചേരി പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അരവിന്ദാക്ഷൻ വീര്യങ്കര |
പി.ടി.എ. പ്രസിഡണ്ട് | ബിജു യം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഫീല കെ |
അവസാനം തിരുത്തിയത് | |
23-02-2022 | 16312-hm |
................................
ചരിത്രം
1952 ൽ മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കാലഘട്ടത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായി 'കാട്ടുകണ്ടി' എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. പിന്നീട് 'കാട്ടിലെ വയൽ' എന്ന സ്ഥലത്തു 'കല്ലും പുറത്തു കേളപ്പൻ' എന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി കൂടുതൽ വായിക്കാൻ.
.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പ്രധാന അദ്ധ്യാപകർ
2006-2008 | അംബിക ടീച്ചർ |
2008-2012 | സതീശൻ മാസ്റ്റർ |
2012-2014 | ശുഭ ടീച്ചർ |
2014-2018 | വിജയലക്ഷ്മി ടീച്ചർ |
2018-2019 | ബാബുരാജ്. പി. |
2019-2020 | രോഹിണി. പി. വി . |
2020-2021 | ബാബു. ടി .കെ . |
2021- | അരവിന്ദാക്ഷൻ. വി . |
സഹ അദ്ധ്യാപകർ
- ഗീത
- വസന്ത
- സംഗീത
- ബേബിരമ
- സാദിഖ് അലി
- കെ.പി സുകുമാരൻ
ഇപ്പോഴത്തെ അദ്ധ്യാപകർ
- പി.പി വിജയലക്ഷ്മി
- രോഹിണി എ.കെ
- ശ്രീലത ഒ
- സുധി വെൺമണിപുരം
- പി.ടി.സി.എം ഉമാദേവി.എ
നേട്ടങ്ങൾ
'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ മുഹമ്മദ് യൂനുസ്
ഹയർ സെക്കന്ററിയിൽ ഫിസിക്സ് അ ദ്ധ്യാപകനാണ്.
- കുമാരി ഹീര
മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.
വഴികാട്ടി
- കോഴിക്കോട് നിന്നും കണ്ണൂർ ഹൈവേ വഴി വരുമ്പോൾ കട്ടിലപ്പീടിക നിന്നും ബീച്ച് റോഡ് വഴി 1 കി.മീ മാത്രം.
- കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ വെങ്ങളം ഓവർബ്രിഡ്ജിനു ശേഷം കാട്ടിലെ പീടിക ബസ്റ്റോപ്പിൽ നിന്നും പടിഞ്ഞാറോട്ടുള്ള കണ്ണൻ കടവ് റോഡിൽ അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം (പള്ളിയറ ഭഗവതി ക്ഷേത്രത്തിനു സമീപം
{{#multimaps:11.36968, 75.73672|zoom=18}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16312
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ