ചൈതന്യ ഡവലപ്മെന്റൽ ടി.ഐ ഫോർ സ്പെഷ്യൽ ചിൽഡ്രൺ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചൈതന്യ ഡവലപ്മെന്റൽ ടി.ഐ ഫോർ സ്പെഷ്യൽ ചിൽഡ്രൺ | |
---|---|
വിലാസം | |
കല്ലേക്കാട് കല്ലേക്കാട് , കല്ലേക്കാട് പി.ഒ. , 678006 , പാലക്കാട് ജില്ല | |
സ്ഥാപിതം | 6 - 2002 |
വിവരങ്ങൾ | |
ഫോൺ | 0491 2509950 |
ഇമെയിൽ | specialchaithanya@gmail.com |
വെബ്‍സൈറ്റ് | www.chaithanya.net |
കോഡുകൾ | |
സ്കൂൾ കോഡ് | 21664 (സമേതം) |
യുഡൈസ് കോഡ് | 32060900515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പിരായിരി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 153 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഭാഗ്യലക്ഷ്മി വി സ് |
പി.ടി.എ. പ്രസിഡണ്ട് | രമണി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ ടി വി |
അവസാനം തിരുത്തിയത് | |
21-02-2022 | Specialchaithanya |
ചരിത്രം
ഭിന്നശേഷിയുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി പാലക്കാട് കല്ലേക്കാട് ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ചൈതന്യ ഡെവലപ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെഷ്യൽ ചിൽഡ്രൻ. ഇവിടെ സെറിബ്രൽ പാൾസി, ഓട്ടിസം, മെന്റൽ റീടാർഡേഷൻ, ലേർണിംഗ് ഡിസബിലിറ്റി എന്നിവ ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.
പാലക്കാടിൻറെ പൈതൃക ഗ്രാമമായ കല്പാത്തിയിൽ 4 കുട്ടികളുമായാണ് ചൈതന്യയുടെ തുടക്കം. പ്രശസ്‌ത സംഗീത സംവിധായകൻ ശ്രീ. വി.ദക്ഷിണാമൂർത്തി സ്വാമികൾ 03.05.2002ൽ സ്കൂളിൻറെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.തുടക്കത്തിൽ വളരെയേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ധാരാളം ആളുകളുടെ ആത്മാർത്ഥമായ സഹായ-സഹകരണങ്ങൾ കൊണ്ട് 2010-ൽ, 60 കുട്ടികളുമായി കല്ലേക്കാടിൽ സ്വന്തം സ്ഥാപനത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
സവിശേഷ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും ഉന്നമനത്തിനും അനുയോജ്യമായ ക്ലാസ് റൂമുകളും ഫിസിയോ, ഒക്യുപേഷനൽ, സ്പീച്ഛ് തുടങ്ങിയവയ്ക്ക് ആവശ്യമായ തെറാപ്പി ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിവിധ മേഘലകളിൽ തൊഴിൽ പരിശീലനം നൽകി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 21664
- 2002ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ