പടന്നക്കര ബി.യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT-14103 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ.തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി എന്ന സ്ഥലത്തുള്ള പടന്നക്കര ബേസിക് യു.പി സ്കൂൾ ഒരു എയ്ഡഡ് വിദ്യാലയമാണ്

പടന്നക്കര ബി.യു.പി.എസ്
വിലാസം
എരഞ്ഞോളി പി.ഒ.
,
670107
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1886
വിവരങ്ങൾ
ഫോൺ0490 2353066
ഇമെയിൽeranholiwestupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14364 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസനിത പി പി
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് കെ
എം.പി.ടി.എ. പ്രസിഡണ്ട്അനൂജ
അവസാനം തിരുത്തിയത്
15-02-2024MT-14103


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

: 1910 ൽ ടി.സി നാരായണൻ നമ്പ്യാർ,അനന്തൻ ഗുരുക്കൾ എന്നിവരാണ് വിദ്യാലയം സ്ഥാപിച്ചത്. തുടക്കത്തിൽ ഓല ഷെഡ്ഡിലാണ്  സ്കൂൾ പ്രവർത്തിച്ചിരുന്നത്.

    നാരായണൻ മാസ്റ്റർ, പയ്യൻ ചന്തുകുട്ടി മാസ്റ്റർ, രാമുണ്ണി മാസ്റ്റർ , സുമിത്ര ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ , മുകുന്ദൻ മാസ്റ്റർ , കരുണൻ മാസ്റ്റർ ,ദേവദാസൻ മാസ്റ്റർ, ഭാസ്കര പിള്ള മാസ്റ്റർ, ശാരദ ടീച്ചർ, കുമാരൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ സ്കൂളിലെ ആദ്യകാല അധ്യാപകർ ആയിരുന്നു. പയ്യൻ ചന്തുക്കുട്ടി മാസ്റ്റർ ദീർഘകാലം പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സാമൂഹ്യ- രാഷ്ട്രിയ - സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു ശ്രീ. എൻ കരുണൻ മാസ്റ്റർ.

മുൻ പിണറായി ഗ്രാമപഞ്ചായത്ത് മെമ്പർ,  മുൻ കൺസ്യൂമർ ഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

രാധ ടീച്ചർ, രോഹിണി ടീച്ചർ, വസന്ത ടീച്ചർ, ദാമോധരൻ മാസ്റ്റർ, രജനി ടീച്ചർ, ശ്രീ ഉഷ ടീച്ചർ, വസന്ത ടീച്ചർ, രജ്ഞിനി ടീച്ചർ, രജിത ടീച്ചർ, ലളിത ടീച്ചർ തുടങ്ങിയവർ അടുത്ത കാലത്ത് വിരമിച്ച അധ്യാപിക- അധ്യാപകരാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

[1]{{#multimaps:11.79990592970557, 75.48918235256268 | width=800px | zoom=17}}

"https://schoolwiki.in/index.php?title=പടന്നക്കര_ബി.യു.പി.എസ്&oldid=2097605" എന്ന താളിൽനിന്ന് ശേഖരിച്ചത്