സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lourdepuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എൽ പി വിഭാഗം
സ്കൂളിലെ എൽ പി വിഭാഗത്തിൽ 314 ആൺകുട്ടികളും 359 പെൺകുട്ടികളും ഉൾപ്പെടെ ആകെ 673 കുട്ടികൾ പഠിക്കുന്നു. ഈ വിഭാഗത്തിൽ 16 അധ്യാപകരും സേവനം അനുഷ്ഠിക്കുന്നുണ്ട് .
യു.പി വിഭാഗം
അപ്പർ പ്രൈമറി വിഭാഗത്തിൽ 237 ആൺകുട്ടികളും 256 പെൺകുട്ടികളും ഉൾപ്പെടെ 493 കുട്ടികൾ പഠിക്കുന്നു. ഈ വിഭാഗത്തിൽ 16 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു.