എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സർഗ്ഗ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കലാപരമായി കഴിവുകളുള്ള കുട്ടികൾക്ക് വിദ്യാലയത്തിൽ തന്നെ ഒരു വേദി ഒരുക്കുന്നു. സംഗീതവും, നൃത്തവും, മിമിക്രി, മോണോആക്ട്..... തുടങ്ങിയ വിഷയങ്ങളിൽ താല്പര്യം ഉള്ള കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു. കൊറോണയുടെ സാഹചര്യത്തിൽ ഓൺലൈൻ ആയും കുട്ടികളുടെ പരിപാടികൾ നടത്തുകയുണ്ടായി. ഗാനോത്സവം, ഓൺലൈൻ കലോത്സവം തുടങ്ങിയായിരുന്നു. വീശിഷ്ടദിനങ്ങളിൽ കുട്ടികളുടെ പരിപാടികൾ ഓൺലൈൻ ആയും നടത്തുന്നു