ഗാന്ധി സ്മാരക യു.പി.എസ്. മംഗലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gsupsmangalam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യുദ്ധ വിരുദ്ധ സദസ്സ്  സംഘടിപ്പിച്ചു . സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളെ പറ്റിയും

അവയുടെ ബുദ്ധിമുട്ടുകളെ കുറിച്ചുമുള്ള അവബോധം കുട്ടികളിലേക്ക് എത്തിക്കുവാൻ  ഈ

പരുപാടി വളരെ സഹായിച്ചു .ആരോഗ്യ/  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  Adv . മുരളീധരൻ

ഉദ്ഘാടനം  നിർവഹിച്ചു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം