ജി.എം.എൽ.പി.എസ്.കരിയന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പള്ളിപ്പുറം ,
കരിയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി.എം.എൽ.പി.എസ്.കരിയന്നൂർ | |
---|---|
വിലാസം | |
ജി. എം. എൽ. പി. എസ്. കരിയന്നൂർ ജി. എം. എൽ. പി. എസ്. കരിയന്നൂർ , പള്ളിപ്പുറം പി.ഒ. , 679305 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0466 2238609 |
ഇമെയിൽ | gmlpskariyannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20604 (സമേതം) |
യുഡൈസ് കോഡ് | 32061100301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | പരുതൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാമചന്ദ്രൻ സി ആർ |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷർമിള |
അവസാനം തിരുത്തിയത് | |
11-02-2022 | 20604 |
ചരിത്രം
പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് പരുതൂർ പഞ്ചായത്തിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കരിയന്നൂർ ഗ്രാമം. കൂടുതൽ കാണുക
ഭൗതികസൗകര്യങ്ങൾ
1.സ്മാർട്ട് ക്ലാസ് റൂം
2 പുതിയ ക്ലാസ് മുറികൾ
3.എൽ. കെ. ജി ,യു .കെ .ജി ക്ലാസുകൾ
4 പുതിയ അടുക്ക
5 അതി വിപുലമായ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പത്രവായന- ഇംഗ്ലീഷ് ,മലയാളം പത്രവായന
- എൽ .എസ് .എസ് പരിശീലനം - കൃത്യമായ മൊഡ്യൂൾ തയ്യാറാക്കി പരിശീലനം നടത്തുന്നതിനാൽ കഴിഞ്ഞ 4 വർഷക്കാലവും സ്‌കോളർഷിപ്പ് നേടാൻ കഴിഞ്ഞു
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | ചാർജ്ജ് എടുത്ത വര്ഷം |
---|---|---|
1 | രാമചന്ദ്രൻ സി ആർ | 2021 |
2 | ഗീതാലക്ഷ്മി | 2021 |
3 | അബൂബക്കർ കെ | 2010 |
4 | മോഹനൻ യു പി | 2008 |
5 | ജോർജ്ജ് | 2007 |
6 | ലക്ഷ്‌മി | 20067 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ അഹമ്മദ് സലിം ടി പി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു .അൽ -മാസ് ക്ലിനിക് മാട്ടായിൽ ജോലി ചെയ്യുന്നു
പേര് | പ്രസ്തനായ മേഖല |
---|---|
അഹമ്മദ് സലിം ടി പി | ഡോക്ടർ |
നിസാർ എസ് ടി | അദ്ധ്യാപകൻ |
അയൂബ് ടി പി | പ്രധാന അദ്ധ്യാപകൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പട്ടാമ്പിയിൽ നിന്നും 11 കിലോമീറ്റർ സഞ്ചരിച്ചു പള്ളിപ്പുറം എത്തി അവിടെ നിന്നും 2 കിലോമീറ്റർ കരിയന്നൂർ വഴിക്ക് വന്നാൽ സ്കൂളിൽ എത്തിചേരാം
- തൃത്താലയിൽ നിന്നും വെള്ളിയാംകല്ല് പാലം കടന്ന് പള്ളിപ്പുറം എത്തി അവിടെ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
- പള്ളിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിചേരാം,
{{#multimaps:10.839781,76.104354999999998|zoom=13}}