സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24018 (സംവാദം | സംഭാവനകൾ)
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം
വിലാസം
MATTOM

THRISSUR ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല CHAVAKKAD
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-201624018




തൃശ്ശൂര്‍ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന

ഒരു എയ്ഡഡ് വിദ്യാലയമാണ് 

സെന്റ് ഫ്രാന്‍സീസ് എച്ച് എസ് എസ് മറ്റം സ്കൂള്‍. 1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. .

എഡിറ്റോറിയല്‍ ബോ൪ഡ്

1. ഓസ്റ്റിന്‍ ഇമ്മട്ടി ജെ (പ്രിന്‍സിപ്പല്‍) 2. ആന്റൊ സി കാക്കശ്ശേരി (പ്രധാന അദ്ധ്യാപകന്‍) 3. സെബി തോമസ് കെ (എസ്. എെ. ടി. സി) 4. ഷെല്‍ജി പി ആ൪ (ജോ. എസ്. എെ. ടി. സി) 5. ജില്‍സി എം ജെ (എച്ച്. എസ്. എ) 6. സ‍ഞ്ചു തോമസ് (യു. പി. എസ്. എ) 7. ഫ്രെഡറിക് തോമസ് (എസ്. എസ്. എെ. ടി. സി) 8. കൃഷ്ണദേവ് വി (വിദ്യാ൪ത്ഥി) 9. എെജി൯ ജോയ് (വിദ്യാ൪ത്ഥി) 10. ആദിത്യ൯ എ൯ വി (വിദ്യാ൪ത്ഥി)

ചരിത്രം

1890 ന് മുന്‍പ് തൃശൂര്‍ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴില്‍ പളളികൂടം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബര്‍ 23 നായിരുന്നു. കൊച്ചി സര്‍ക്കാര്‍ ആയിരുന്നു.മലയാള ഭാഷയില്‍ ഈ വിദ്യാലയം തുടങ്ങാന്‍ അനുമതി നല്‍കിയത്. അന്നത്തെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സര്‍ക്കാര്‍ ഈ എല്‍ പി സ്കൂള്‍ മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത് . പ്രഥമ മാനേജര്‍

വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരന്‍ ആയിരുന്നു. ശ്രീ പി. സി ജോസഫ് 

മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1947 - 1965 വരെ വളരെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു വെ. റവ. ഫാ. ജോസഫ് തോട്ടാന്‍ . 1961 ല്‍ സെന്‍റ് ഫ്രന്‍സീസ് എച്ച് എസ് - ല്‍ നിന്നും എല്‍ പി വിഭാഗം വേര്‍പിരിഞ്ഞു . 1967 - 1972 കാലഘട്ടത്തില്‍ സേവനമനുഷ്ഠിച്ച ശ്രീ സി റ്റി സൈമണ്‍ മാസ്റ്ററുടെ

സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂള്‍ തിരിക്കല്‍ . 

മാതൃവിദ്യാലയത്തില്‍നിന്നും അടര്‍ത്തിമാറ്റി സെന്‍റ് ഫ്രന്‍സീസ് ബോയ്സ് എച്ച് എസ് എന്ന സഹോദരസ്ഥാപനം നിലവില്‍വന്നു. 2000 ല്‍ വിദ്യാലയം ഹയ൪ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

വിദ്യാലയത്തില്‍ 5 കെട്ടിടങ്ങളിലായിട്ടാണ് ഹൈസ്കൂള്‍, യു.പി വിഭാഗങ്ങള്‍ പ്രവ൪ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 13 ‍ഡിവിഷനുകളിലും യു.പി വിഭാഗത്തില്‍ 7 ഡിവിഷനുകളിലുമായി 641 വിദ്യാ൪ത്ഥികള്‍ പഠിക്കുന്നു. ഹയ൪ സെക്കന്ററി വിഭാഗത്തില്‍ 4 ബാച്ചുകളിലായി 474 വിദ്യാ൪ത്ഥികള്‍ പഠിക്കുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. , 2005ല്‍ സ്റ്റേജ് പണികഴിപ്പിച്ചു.2001-കാലഘട്ടത്തില്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ . ഇ.എ.തോമാസ് മാസ്റ്റര്‍ കുട്ടികളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം വളര്‍ത്താനായി കമ്പ്യൂട്ടര്‍ ലാബ് പ്രാവര്‍ത്തികമാക്കി . ലാബില്‍ 13 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


1. സ്കൂള്‍ ഓഫീസ് 2. സ്റ്റാഫ് റും 3. ലൈബ്രറി & റീഡിങ്ങ് റൂം 4. കമ്പ്യൂട്ട൪ ലാബ് 5. ഓഡിയോ വിഷ്വല്‍ റൂം 6. സയ൯സ് ലാബ് സ്റ്റോര്‍ റൂം 7. ഗാര്‍ഡന്‍ 8. കിണര്‍ , പൈപ്പുകള്‍ 9. പാചകപ്പുര 10. ബാത്റൂമുകള്‍ 11. സ്പോര്‍ട്സ് റൂം 12. എന്‍.സി.സി.റൂം 13. സൊസൈറ്റി ഓഫീസ് 14. സയ൯സ് ലാബ് ഹാള്‍

മാനേജ്‌മെന്റ്

ഈ വിദ്യാലയത്തിന്റെ എക്സ് ഒഫീഷ്യോ മാനേജ൪ ബഹു. ഡി. ഇ. ഒ ചാവക്കാട് ആണ്. ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍  ശ്രീ. ഓസ്റ്റിന്‍ ഇമ്മട്ടി ജെ മാസ്റ്ററും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍ ശ്രീ. ആന്റൊ സി കാക്കശ്ശേരി മാസ്റ്ററുമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* സയ൯സ് ക്ലബ്ബ്

* എെടി ക്ലബ്ബ്

* മാത്ത്സ് ക്ലബ്ബ്

* സോഷ്യല്‍ സയ൯സ് ക്ലബ്ബ്

* ചിത്രകല ക്ലബ്ബ്

* വിദ്യാരംഗം കലാസാഹിത്യവേദി

* ഗാന്ധിദ൪ശ൯ സമിതി

* ഹെല്‍ത്ത് ക്ലബ്ബ്

* അനിമല്‍ വെല്‍ഫയര്‍ ക്ലബ്ബ്

* ഗോട്ട് ക്ലബ്ബ്

* പരിസ്ഥിതി ക്ലബ്ബ്

* സ്പോട്സ്

* എ൯.സി.സി

* സ്കൗട്ട്

* നല്ലപാഠം

* ഫെസ്റ്റിവല്‍സ്

* ബോധവല്‍ക്കരണ ക്ലാസ്സ്, സെമിനാ൪

* മറ്റു പരിപാടികള്‍‌

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

K J JOSE P.K.KRISHNAN |- |K.C.LOUIS

|K.GOPALAKRISHNAN |- |A.C.ANTONY |‍ |-K.T.PAUL | |-C.C.ANTONY | |C.J.JOSE |- |E.A.JOSE | |-K.L.THOMAS | |E.A.THOMAS |- |K.A.MERCY |-K.J.JACOB |E.T.JOESPH |P.I.LAZAR |}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.Dr.JOSHY THOMAS 2.Dr.BHAJI 3.UNNIKRISHNAN -mathematician 4.VINOD -world bank

വഴികാട്ടി

{{#multimaps:10.6037539,76.0944092|zoom=10}}