ഗവ. വി എച്ച് എസ് എസ് കൈതാരം/ജൈവകൃഷി,ജൈവോദ്യാനം,പോഷകാഹാരം

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ) (→‎ജൈവകൃഷി,ജൈവോദ്യാനം,പോഷകാഹാരം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൈവകൃഷി,ജൈവോദ്യാനം,പോഷകാഹാരം

വിഷരഹിതഭക്ഷണത്തിന് വിഷരഹിത കാർഷികോൽപാദനമാണാവശ്യം. കാർഷികോൽപ്പാ ദനവും കാർഷികസംസ്കൃതിയും കുട്ടികൾക്ക് പരിചിതമാക്കണം. രാസവളവും കീടനാശിനി പ്രയോഗവും ഇല്ലാതെ പ്രകൃതിദത്തമായ കാർഷികരീതി പരിശീലിപ്പിക്കണം. ലോകപ്രശസ്ത പൊക്കാളികൃഷിയെ പരിചയപ്പെടുത്തണം. ഔഷധസസ്യങ്ങളും നക്ഷത്രവൃക്ഷങ്ങളും നട്ടുവളർത്തി മനസ്സിലാക്കണം. പൂക്കളും പൂമ്പാറ്റകളും വിരിയുന്നതും പറക്കുന്നതും കണ്ടുപഠിക്കണം. പ്രകൃതിയേയും ജീവജാലങ്ങളേയും കണ്ടുപഠിക്കണം. മീനും പക്ഷികളും എന്തെന്നറിയണം. പരിസ്ഥിതിയും പ്രകൃതിയും കണ്ടറിയുന്ന വിദ്യാഭ്യാസം, പ്രകൃതിസൗഹൃദപഠനാന്തരീക്ഷം പഠന ശേഷിക്ക് പോഷക സമൃദ്ധ ഭക്ഷണവും ആരോഗ്യവും ബുദ്ധിശക്തിയും ഉള്ള കുട്ടികളും വേണം.

ജൈവകൃഷി,ജൈവോദ്യാനം,പോഷകാഹാരം-ചിത്രശാല

വിതയ്ക്കൽ
കൊയ്ത്ത്
മണ്ണിനെ അറിഞ്ഞ്
വാഴകൃഷി
നെല്ല് ഉണക്കൽ
വാഴത്തോട്ടം
പൊക്കാളി കൃഷി-വരമ്പിൽ
പച്ചക്കറി ക്യഷി
നക്ഷത്ര വനം ഉദ്ഘാടനം