എ എം യു പി എസ് മാക്കൂട്ടം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രമാണം:47234trophy in hand.jpeg
മികവിന്റെ മാക്കൂട്ടം


സ്കോളർഷിപ്പ് മികവുകൾ

എൽ എസ് എസ്

യു എസ് എസ്


അറബിക് മികവുകൾ

മുക്കം ഉപജില്ലയിൽ നിന്ന് കുന്നമംഗലം ഉപജില്ല വേർപെട്ടതുമുതൽക്കിങ്ങോട്ട് നടത്തപ്പെട്ട 18 അറബിക് കലാമേളയിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും മാക്കുട്ടം എ എം യു പി സ്കൂൾ ഇരട്ടക്കിരീടം സ്വന്തമാക്കിവരുന്നു. സബ്ജില്ലാ മേളയിൽ മാത്രമല്ല ജില്ലാ മേളയിലും ഏറ്റവും കൂടുതൽ ഗ്രേഡുകൾ നേടി മാക്കൂട്ടം എ എം യു പി സ്കൂൾ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണെന്ന് അംഗീകാരങ്ങൾ സാക്ഷ്യം പറയും.

കായിക മികവുകൾ

ശാസ്ത്രോൽസവം


റിയോ ഹംസ എക്സലൻസ് അവാർഡ്

ഡോ. വലിയ മണ്ണത്താൾ ഹംസ

തന്റെ പേര് കൊണ്ട് ആമസോൺ നദിയുടെ ഭൂഗർഭ ജലപ്രവാഹം ഹംസ നദി‍‍ എന്ന് നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയ മാക്കൂട്ടം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലോക പ്രശ്സ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ ഡോ.വലിയ മണ്ണത്താൾ ഹംസ 2012 ൽ തന്റെ സ്കൂൾ സന്ദർശനവേള യിൽ പ്രഖ്യാപിച്ച റിയോ ഹംസ എക്സലൻസ് അവാർ‍ഡ് വർഷം തോറും നൽകി വരുന്നു. വർഷാവസാനം സ്കൂളിൽ നടത്തുന്ന വാർഷികാഘോഷ പരിപാടിയിൽ വെച്ച് ശാസ്ത്രരംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികളെയാണ് ഈ അവാർഡിനായി തെരഞ്ഞെടുക്കുന്നത്.


റിയോ ഹംസ എക്സലൻസ് അവാർ‍ഡ് ജേതാക്കൾ

റിയോ ഹംസ എക്സലൻസ് അവാർ‍ഡ് വിതരണം2020

കലാമേള

മോഹിനിയാട്ടം ഒന്നാം സ്ഥാനം ഒന്നാം സ്ഥാനം

സംസ്കൃതം/ഉർദു സ്കോളർഷിപ്പുകൾ

സംസ്കൃതം ഉർദു ഭാഷകളിൽ വിദ്യാർത്ഥികൾ പ്രാവീണ്യം നേടുന്നതിന് സ്കോളർഷിപ്പ് പരീക്ഷകൾക്ക് വേണ്ടി അവരെ പരിശീലിപ്പിക്കുകയും സബ്ജില്ലാ തലത്തിൽ മികച്ച വിജയം നേടുകയും ചെയ്യുന്നു.

എം കെ കല്ല്യാണിക്കുട്ടി ടീച്ചർ എൻഡോവ്മെന്റ്

കലാ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥിക്ക് സ്കൂളിലെ പൂർവ്വ അധ്യാപികയായ എം കെ കല്ല്യാണിക്കുട്ടി ടീച്ചർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വർഷം തോറും സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്നു.

സ്കൂൾ കലോൽസവം

സ്കൂൾ കായിക മേള

മികവിന്റെ ചടുലത