ജി. എഫ്. യു. പി. എസ് ഉദിനൂർകടപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എഫ്. യു. പി. എസ് ഉദിനൂർകടപ്പുറം | |
---|---|
വിലാസം | |
ഉദിനൂർ കടപ്പുറം തൃക്കരിപ്പൂർ കടപ്പുറം പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | 12546udinurkadapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12546 (സമേതം) |
യുഡൈസ് കോഡ് | 32010700108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വലിയപറമ്പ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 69 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശിധരൻ പി പി |
പി.ടി.എ. പ്രസിഡണ്ട് | രമേശൻ. കെ പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന ബി പി |
അവസാനം തിരുത്തിയത് | |
08-02-2022 | 12546 GFUPS Udinur Kadappuram |
ചരിത്രം
1915 ൽ ,സ്ഥാപിതമായതാണ് ഈ വിദ്യാലയം . വലിയപറമ്പ് പഞ്ചായത്തിലെ ഉദിനൂർ കടപ്പുറം, തൃക്കരിപ്പൂർ കടപ്പുറം , മാടക്കാൽ ,ഇടയിലക്കാട് , കന്നുവീട് കടപ്പുറം , വലിയപറമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികൾക്ക് പഠിക്കുവാനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു . ചെറിയ ഓല ഷെഡിലും തെങ്ങിൻ ചുവട്ടിലും ആയിരുന്നു ആദ്യകാല വിദ്യാഭ്യാസം .ഇന്ന് സ്വന്തമായ കെട്ടിട സൗകര്യം ഉള്ള വിദ്യാലയമായി ഈ സ്ഥാപനം വളർന്നു കഴിഞ്‍ിരിക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
4 ബ്ലോക്കുകളിലായി 7 ക്ലാസ്സ് മുറികൾ , ഓഫീസ് , കമ്പ്യൂട്ടർ മുറി , എന്നിവയും പാചകപ്പുരയും 4 ടോയലറ്റുകളും ഇന്ന് നമുക്കുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ സജീവ പങ്കാളിത്തം ഉണ്ടാക്കുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രധാന അധ്യാപകൻ | കാലയളവ് | പ്രധാന അധ്യാപകൻ | കാലയളവ് | പ്രധാന അധ്യാപകൻ | കാലയളവ് | പ്രധാന അധ്യാപകൻ | കാലയളവ് | ||||
1 | കെ ബാലകൃഷ്ണൻ നായർ | 1975-76 | 6 | പി വി കുഞ്ഞിക്കണ്ണൻ | 1985-91 | 11 | കെ വി ഗോവിന്ദൻ | 1999-2001 | 16 | വി കെ ബാലകൃഷ്ണൻ | 2005-2012 |
2 | കെ കുഞ്ഞിക്കണ്ണൻ | 1977-78 | 7 | ഈ വി കുഞ്ഞിരാമൻ നായർ | 1991-95 | 12 | വി എം ബാലകൃഷ്ണൻ | 2001-2002 | 17 | ടി വി രവീന്ദ്രൻ | 2012-2016 |
3 | വി കെ നാരായണൻ | 1979-82 | 8 | ദാമോദരൻ മുള്ളേരി | 1995-96 | 13 | കെ കുഞ്ഞിക്കണ്ണൻ | 2002-2003 | 18 | കെ ദാമോദരൻ | 2016-2020 |
4 | കെ പ് നാരായണക്കുറുപ്പ് | 1982-83 | 9 | പി വി ചിണ്ടൻ | 1996-97 | 14 | കെ കൃഷ്ണൻ | 2003-2004 | 19 | പി പി ശശിധരൻ | 2020- |
5 | സി വി രാമചന്ദ്രൻ | 1983-85 | 10 | പി ശ്രീധരൻ | 1997-99 | 15 | എം മുസ്തഫ | 2004-2005 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജില്ലാ ബാങ്ക് മാനേജർ കെ.പ്രഭാകരൻ ,രാഷ്ട്രൂീയ രംഗത്തെ പ്രമുഖൻ കെ.വി.ഗംഗാധരൻ , ഡോ.വിനയൻ ,അധ്യാപകരായ പുളുക്കൂൽ ലക്ഷമണൻ , ഈയ്യക്കാട് രാഘവൻ ,കൃഷിവകുപ്പ് ജീവനക്കാരൻ അരവിന്ദൻ കൊട്ടാരത്തിൽ ഇവർ ചിലർ മാത്രം
വഴികാട്ടി
കാസറഗോഡ് ജില്ല-തൃക്കരിപ്പൂർ വെള്ളാപ്പ് റോഡ് വഴി, ഇടയിലെക്കാട്-വലിയപറമ്പ പാലം കഴിഞ്ഞ് ഇടത് ഭാഗത്തെ റോഡിലൂടെ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.{{#multimaps:12.118173,75.154274|zoom=13}}
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 12546
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ