തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട് | |
---|---|
വിലാസം | |
തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങനാട്
പി.ഓ.പെരിങ്ങനാട് പിൻകോഡ്= 691551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 05 - ജൂൺ - 1896 |
വിവരങ്ങൾ | |
ഫോൺ | 04734230921 |
ഇമെയിൽ | tmghssperinganadu@gmail.com |
വെബ്സൈറ്റ് | http://tmghssperinganad.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38088 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുധ |
പ്രധാന അദ്ധ്യാപകൻ | പി വി ജെസ്സി |
അവസാനം തിരുത്തിയത് | |
10-02-2022 | 38088 |
പത്തനംതിട്ടജില്ലയിൽ അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ പെരിങ്ങനാട് സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് തൃച്ചേന്ദമംഗലം ഗവ.ഹയർസെക്കണ്ടറി സ്കൂൾ. 1896-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതൽ പിന്നോക്ക സമുദായത്തിലെ കുട്ടികൾ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സരസ്വതി ക്ഷേത്രം1896 ൽ അന്ന് കൊല്ലം ജില്ലയിലായിരുന്ന പെരിങ്ങനാട് ആരംഭിച്ചതായി പറയപ്പെടുന്നു.പുത്തൻവീട് എന്നു പേരുകേട്ട തറവാടാണ് സ്കൂൾ തുടങ്ങാനാവശ്യമായ സ്ഥലം ആദ്യം നൽകിയത്. കൂടുതൽ അറിയാം
ഭൗതിക സാഹചര്യം
ആദ്യകാലത്ത് സ്ഥല പരിമിതി മൂലം ഈ വിദ്യാലയം ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകൾ ഷിഫ്റ്റ് സമ്പ്രദായമായിട്ടാണ് നടത്തിയിരുന്നത്. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ് ക്ലബ്
- സയൻസ് ക്ലബ്
- പരിസ്തിതി ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കാർഷിക ക്ലബ്
- നല്ലപാഠം
- എസ്.പി. സി
- ജെ.ആർ.സി
പ്രശസ്തരായ നാട്ടുകാർ
ശ്രീ .ഈ.വി.കൃഷ്ണപിള്ള - ഹാസ്യ സാഹിത്യകാരൻ , ശ്രീ .അടൂർ ഭാസി - പ്രശസ്ത സിനിമാ ഹാസ്യനടൻ,ശ്രീ .അടൂർ ഗോപാലകൃഷ്ണൻ - പ്രശസ്ത സിനിമാ സംവിധായകൻ,ശ്രീമതി.അടൂർ ഭവാനി,ശ്രീമതി.അടൂർ പങ്കജം
അധ്യാപകർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
(വിവരം ലഭ്യമല്ല)1932 - 51
(വിവരം ലഭ്യമല്ല
|
1980 - 88 ശ്രീ കൃഷ്ണക്കുറുപ്പ്
2002-2005 ശ്രീ ശശികുമാർ- |
ശ്രീ ബാലഗോപലൻ | ശ്രീമതി തങ്കമ്മാബീവി | ശ്രീമതി ഇ രമണി|
-2011-2013|ജയശ്രീ.ഡി.നായർ|- 2013-2015|രാജൻതോമസ്|- 2015-|വി.വി.ഓമന=|} |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അടൂർ നഗരത്തിൽ നിന്നു 3.കിലോമീറ്റർ പടിഞ്ഞാറു മാറി ഇ.വി. റോഡിൽ നിന്നും പെരിങ്ങനാടു അമ്പലത്തിലേക്കു തിരിയുന്നിടത്തു സ്ഥിതിചെയ്യുന്നു.
{{#multimaps: 11.071508, 76.077447| zoom=16}}
എന്റെ ഗ്രാമം
തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/എന്റെ ഗ്രാമം ( "പത്തനംതിട്ടയിലെ പ്രകൃതി രമണിയമായ മലയോരഗ്രാമമാണു് എന്റെ ഗ്രമമായ പെരിങ്ങനാടു് അടുരിൽനിന്നും 5 കിലൊമീറ്റർ പടിഞ്ഞാറോട്ടു വന്നൽ ശാന്തസുന്ദരമായ പെരീങ്ങനാടു് ഗ്രമം ഭക്തിയും കലയും സമന്വയിക്കുന്ന ശാലീനതയുടെ പ്രതീകം മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹദേവക്ഷേത്രം; ഭക്തസഹസ്രങ്ങൾ നാനഭാഗത്തുനിന്നും അവിടേക്കു് ഒഴികിയെത്തുന്നു ക്ഷേത്രത്തിൽ നിന്നുള്ളനമ;ശീവയ മന്ത്രങ്ങൾ എല്ലാമനസ്സുകളേയും ഭക്തിയുടെ നിറമാല ചാർത്തുന്നു. ക്ഷേത്രത്തോടൂ ചേർന്നുനിൽക്കുന്ന ത്രിച്ചേന്ദമംഗലം ഗവണ്മെന്റ്ഹയർ സെക്കണ്ടറി സ്കൂൾ)
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം