ഗവ. വി എച്ച് എസ് എസ് കൈതാരം/സന്നദ്ധ സംഘടനകൾ
സന്നദ്ധസംഘടനകൾ
![](/images/thumb/c/c5/Ojetdyfi.png/300px-Ojetdyfi.png)
![](/images/thumb/0/00/Ojetdyfi2.png/300px-Ojetdyfi2.png)
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരികരംഗങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ഒട്ടനവധിയാണ്. ആഗണത്തിൽ പെടുത്താവുന്ന ഒന്നാണ്. റസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാലയത്തിന്റെ എല്ലാത്തരം മികവിനും സാമൂഹ്യപങ്കാളി വും പിന്തുണയും ഒഴിവാക്കപ്പെടാനാവാത്തതാണ്. ഇവിടെ മേൽപ്പറഞ്ഞവരുടെ സാമൂഹ്യസഹായം പ്രയോജനപ്പെടുത്തേണ്ടതാണ്. അവരും വിദ്യാലയവും ചേർന്നുള്ള ഐക്യദാർഢ്യംരൂപംകൊള്ളേണ്ടതുണ്ട്. അതിനുള്ള യജ്ഞവും തുടങ്ങുകയാണ്.