പൈതൃകവിദ്യാലയം
വളരെ പുരാതനമായ വിദ്യാലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും അവ മായ്ക്കരുത്. പൈതൃകവിദ്യാലയങ്ങൾ ഗണത്തിൽപ്പെടുത്തി അവ സംരക്ഷിക്കണം. ഇത്തരം വിദ്യാലയങ്ങളുടെ സ്കൂൾവിക്കിയുടെ ആമുഖപേജിൽ {{പൈതൃകവിദ്യാലയം}} എന്ന ഫലകം ചേർക്കണം. സേവ് ചെയ്യുമ്പോൾ, താഴംക്കാണിച്ച മാതൃകയിൽ ഒരു സന്ദേശം ലഭ്യമാവും.