ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ആമുഖം

Maths Club

"ഗണിതം പ്രോജ്ജലമായ ഒരു പ്രപഞ്ച ഭാഷ യാണ് "

മയിലിന്റെ ശിരസ്സിൽ അതിന്റെ പൂവ് ഇരിക്കുന്നതു പൊലെ ,നാഗത്തിന്റെ ശിരസ്സിൽ മാണിക്യം സ്ഥിതിചെയ്യുന്നത് പൊലെ സകല വേദശാസ്ത്രങ്ങളുടെയും മൂർദ്ധന്യത്തിൽ ഗണിതം സ്ഥിതിചെയ്യുന്നു എന്ന് വളരെ ഉജ്ജ്വലമായ ഭാഷയിൽ പറഞ്ഞ ഭാസ്ക്കരാചാര്യരെ ആദരവോടെ സ്മരിക്കാം.

' പൂജ്യം'ഒരു ഭാരതീയ സങ്കല്പമാണ്.ഇന്ന് ലോകം മുഴുവൻ പിൻതുടരുന്ന 'ദശസംഖ്യനു സബ്രദായം'(Digital number system) ഭാരതത്തിന്റെ സംഭാവനയാണ്.