എ.എൽ.പി.എസ് ചെട്ടിയങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് ചെട്ടിയങ്ങാടി | |
---|---|
വിലാസം | |
നിലമ്പൂർ എ എൽ പി എസ് ചെട്ടിയങ്ങാടി , നിലമ്പൂർ പി.ഒ. , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | alpschettiangadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48405 (സമേതം) |
യുഡൈസ് കോഡ് | 32050400710 |
വിക്കിഡാറ്റ | Q64567354 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,നിലമ്പൂർ |
വാർഡ് | 03 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 40 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബി റഹീ ഫ പന്തക്കലകത്ത് |
പി.ടി.എ. പ്രസിഡണ്ട് | റഹ്മത്തുള്ള ചുള്ളിയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സക്കിയ |
അവസാനം തിരുത്തിയത് | |
06-02-2022 | Jalsiya |
എ.എൽ.പി.എസ് ചെട്ടിയങ്ങാടി . മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ടൗണിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് എ എൽ പി എസ് ചെട്ടിയങ്ങാടി.1952-ലാണ് ഇത് സ്ഥാപിതമായത്. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള എ എൽ പി എസ്ചെട്ടിയങ്ങാടി ആബാലവൃദ്ധം ജനങ്ങൾക്ക്അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മദ്രാസ് ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ ഒരു എലിമെന്ററി സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു. ശ്രീ. PV അബ്ദുൽ വഹാബ് MP, ശ്രീ ആര്യാടൻ ഷൗക്കത്ത് (തിരക്കഥാകൃത്ത്), ഡോക്ടർ ഹംസ( എടക്കര), രഹന (,ഗായിക) തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്.
കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .
ഭൗതികസൗകര്യങ്ങൾ
22 സെന്റ് സ്ഥലത്ത് ഇരു നില കെട്ടിടത്തിൽ 8ക്ലാസ്സ് മുറികളും ഒരു ഓഫിസ് മുറിയും ഒരു സ്റ്റാഫ് മുറിയും പ്രവർത്തിക്കുന്നു. LKG മുതൽ നാലു വരെ സ്മാർട്ട് ക്ലാസ്സ് റൂമുകളും 1മുതൽ നാലു വരെ ഡിജിറ്റലൈസ്‌ഡ് ക്ലാസ്സ് റൂമുകളുമാണ്. കൈറ്റിന്റെ ലാപ്പുകൾ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ്സുകളിൽ വായനാ മൂ ലകൾ ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്ലറ്റുകൾ ഉണ്ട്. കെട്ടിടത്തിനുമുകളിൽ ഷീറ്റിട്ടിട്ടുണ്ട്. ഭാവിയിൽ ഒരു കോൺഫറൻസ് ഹാൾ നിർമിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിലും കുട്ടികളുടെ എണ്ണം കുറവായതിനാൽ നല്ല
പഠനാന്തരീക്ഷം നിലനിൽക്കുന്നു.
മുൻ സാരഥികൾ
സ്കൂൾ ചിത്രങ്ങൾ
വഴികാട്ടി
- ..നിലമ്പൂർ ..... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിോമീറ്റർ
- ... നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.279412,76.229592|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48405
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ