സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chempanodaups (സംവാദം | സംഭാവനകൾ) (Chempanodaups (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1589513 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട
വിലാസം
ചെമ്പനോട

ചെമ്പനോട പി.ഒ.
,
673528
,
കോഴിക്കോട് ജില്ല
സ്ഥാപിതം15 - 6 - 1953
വിവരങ്ങൾ
ഇമെയിൽChempanodaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47667 (സമേതം)
യുഡൈസ് കോഡ്32041001303
വിക്കിഡാറ്റQ64550402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചക്കിട്ടപ്പാറ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ160
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്രാജിവ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി
അവസാനം തിരുത്തിയത്
04-02-2022Chempanodaups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട പേരാമ്പ്ര ഉപജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അംഗികൃത പൊതു വിദ്യാലയമാണ് സെൻറ്.ജോസഫ്സ് എ.യൂ.പി സ്കൂൾ ചെമ്പനോട.

താമരശ്ശേരി രൂപതയിലെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.


Republic day Celebration

ചരിത്രം

1953 ജൂൺ 15ന് ഫാ.ജോസഫ് കുത്തൂർ മാനേജരായും കെ.ആർ ചെറിയാൻ ഹെഡ്മാസ്റ്റർ ആയും സെന്റ്.ജോസഫ്സ് എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.1961 ൽ യൂ.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ജോസഫീന തോമസ് ആണ് ആ ദ്യത്തെ അധ്യാപിക .രണ്ടാമത്തെയാൾ ഇല്ലിക്കൽ ടീച്ചർ എന്നറിയപ്പെടുന്ന കെ.റ്റി. കുഞ്ഞിത്തി.അടുത്തയാൾ കുമാരൻ മൂലേപ്പൊയിൽ' ഇവരൊക്കെ 1953 വർഷത്തിലുള്ള അധ്യാപകരായിരുന്നു.

കൂടുതൽ വായിക്കുക

ചിത്രശാല

കുടുതൽചിത്രങ്ങൾ

ഭൗതികസൗകരൃങ്ങൾ

  • ഇന്റർനെറ്റ്സൗകര്യം
  • സ്മാർട്ട്ക്ലാസുകൾ
  • വിശാലമായകളിസ്ഥലം
  • വിശ്രമമുറി
  • ഗേൾസ്ഫ്രണ്ട്‍ലി ടോയ്‍ലറ്റ്സ്
  • കമ്പ്യൂട്ടർലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • വൃത്തിയുള്ളമികച്ച അടുക്കള

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുൻകാല സാരഥികൾ

ക്രമനമ്പർ പേര്
1 ആലീസ് അഗസ്റ്റിൻ
2 ഇമ്മാനുവേൽ പി.എം
3 സണ്ണി ജോൺ
4 അബ്രാഹം കെ.റ്റി.
5 അമ്പിളി പി.എ

അദ്ധ്യാപകർ

ക്രമനമ്പർ പേര്
1 ജോളി വർഗ്ഗീസ്
2 ഷർമിള തോമസ്
3 രസിത ആർ
4 ശില്പ ജോജോ
5 ലിനി ലോപ്പസ്
6 സ്മിത സെബാസ്റ്റ്യൻ
7 സ്മിത മാത്യു.
8 സൽമോൻ എം ജോസ്
9 ജൂലി ജോസഫ്
10 ബിൻസി തോമസ്
11 ബിൽനമോൾ റ്റി.ജെ
12 ജിജ വി ഏലിയാസ്
13 ജമിനി തോമസ്
14 ആതിര കുമാരൻ
15 വിശാഖ് തോമസ്

ഓഫീസ് സ്റ്റാഫ്

അമൽ ദേവസ്യ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

ഉർദു ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

  • 1.കുറ്റ്യാടി ഭാഗത്തു നിന്നും 10 കിലോമീറ്റർ -

കുറ്റ്യാടി -> അടുക്കത്ത് -> മരുതോങ്കര -> മുള്ളൻകുന്ന് -> ചെമ്പനോട .

  • 2 പോരാമ്പ്ര ഭാഗത്തു നിന്നും 17 കിലോമീറ്റർ.

പേരാമ്പ്ര -> ക ടി യ ങ്ങാട് -> പെരുവണ്ണാമൂഴി -> ചെമ്പനോട.


{{#multimaps:11.6300 ,75.8140| zoom=12}}