വാദി ഹൂദ എച്ച് എസ് പഴയങ്ങാടി
വാദി ഹൂദ എച്ച് എസ് പഴയങ്ങാടി | |
---|---|
വിലാസം | |
പഴയങ്ങാടി കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 1980 monday - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-12-2016 | Sindhuarakkan |
ചരിത്രം
1980 ല്‍ 13 കുട്ടികളെ വച്ച് തുടങ്ങിയ സ്കൂള്‍ ആയിരുന്നു വാദിഹുദ സ്കൂള്‍. ചരിത്ര പ്രസിദ്ധമായ മാടായിപ്പാറയുടെ അടുത്താണ് .60% അനാഥരായ കുട്ടികള്‍ ആണ് ഇവിടെ പടിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
1 മുതല്‍ 10 വരെയുള്ള സ്കൂള്‍ ആണ് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പി സി മൊയ്തു ഹാജി ചെയര്‍ മാന്‍ , ജനറല്‍ സെക്രട്ടറി ഹംസ അബ്ബാസ് , വയിസ്ചെയര്‍ മാന്‍ അബ്ദുള്‍ സലാം
മുന്‍ സാരഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|