ഹോളി ഫാമിലി എൽ. പി. എസ് തുയ്യം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭാസ ജില്ലയിലെ കൊല്ലം ഉപജില്ലയിലെ തുയ്യം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് ഹോളിഫാമിലി എൽ.പി.സ്കൂൾ.
ഹോളി ഫാമിലി എൽ. പി. എസ് തുയ്യം | |
---|---|
വിലാസം | |
കൊല്ലം കൊല്ലം , കൊല്ലം പി.ഒ. , 691001 , കൊല്ലം ജില്ല | |
സ്ഥാപിതം | 10 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 0474 2766724 |
ഇമെയിൽ | 41426holyfamilytuet@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41426 (സമേതം) |
യുഡൈസ് കോഡ് | 32130600417 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 46 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 47 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽ ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | മേരി ജിൻസി |
എം.പി.ടി.എ. പ്രസിഡണ്ട് | മുംതാസ് |
അവസാനം തിരുത്തിയത് | |
04-02-2022 | Joyceaugustine |
ചരിത്രം
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭാസ ജില്ലയിലെ കൊല്ലം ഉപജില്ലയിലെ തുയ്യം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് ഹോളിഫാമിലി എൽ.പി.സ്കൂൾ. സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്ന ഒരു ജനസമൂഹത്തെ മുൻനിരയിലെത്തിക്കുവാനായി പള്ളിയോട് ചേർന്ന് പള്ളിക്കുടം എന്ന ആശയം പ്രാവർത്തികമാക്കികൊണ്ട് ക്രിസ്ത്യൻമിഷനറിമാർ കൊല്ലംപട്ടണത്തിൻറെ ഹൃദയഭാഗത്ത് ജാതിമതഭേദമന്യേ സകലജനത്തിനും ആശ്വാസം നൽകുന്ന ലോകരക്ഷകനായ യേശുദേവൻറെ ദേവാലയ തിരുമുറ്റത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1912 ൽ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | റംമ്പോൻ.വി സെബാസ്റ്റ്യൻ | 1966 |
2 | അലക്സാണ്ടർ | 1967 |
3 | റോബർട്ട്. എ | 06/1969 |
4 | റെജീസ്.പി.ജോസഫ് | 1978 |
5 | ജോസഫ് അലക്സ് | 07/1979 |
6 | ആൻറണി. ഡി | 06/1982 |
7 | എ.പയസ് | 06/1983 |
8 | ബ്രിഡ്ജിറ്റ് ജോർജ്ജ് | 07/1984 |
9 | ക്ലെമൻറ് | 06/1988 |
10 | ആൻറണി മോറിസ് | 04/1990 |
11 | സ്റ്റെല്ല റോഡ്രിഗസ് | 05/1992 |
12 | മറിയാമ്മ. ബി | 04/1997 |
13 | സിസ്റ്റർ.കത്രികുട്ടി.എ | 06/2001 |
14 | ജോസ്പ്രകാശ്.ബി | 04/2010 |
15 | ടൈറ്റസ്.പി | 05/2013 |
16 | ഷീജഗ്ലോറി. ജെ | 06/2016 |
17 | സുനിൽ ജോർജ്ജ് | 06/2018 - |
നേട്ടങ്ങൾ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ദേശീയ പാതയോരത്തെ (NH 66) കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻറ്റിൽ നിന്നും തെക്കോട്ട് 800 മീറ്റർ അകലം.(ബസ്സ് / ഓട്ടോ മാർഗം എത്താം )
- കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും വടക്കോട്ട് 1.3 കിലോമീറ്റർ ദൂരം (ബസ്സ് / ഓട്ടോ മാർഗം എത്താം )
{{#multimaps:8.88727,76.58529|zoom=20}}
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41426
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ