ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ അൺ എയ്ഡഡ് സ്കൂളുകളിലൊന്നാണ് ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ മമ്മിയൂർ.

ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ
വിലാസം
മമ്മിയൂർ

ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ
,
680101
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഫോൺ04872558144
ഇമെയിൽlfemlpsmammiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്24281 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr.Anne K Simon
അവസാനം തിരുത്തിയത്
02-02-202224281


പ്രോജക്ടുകൾ




ചരിത്രം

ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിയേറ്റൻറെ തൃശ്ശൂർ അസ്സീസി പ്രോവിൻസിൻറെ കീഴിലുള്ള എൽ.ഫ്.കോൺവെൻറിനോട് ചേർന്ന് 01.06.1962ൽ എൽ.എഫ്.ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ സ്ഥാപിതമായി. 2016 ലാണ് ഞങ്ങളുടെ സ്കൂളിന് റെക്കഗിനേഷൻ കിട്ടിയത്.

ഭൗതികസൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങളായ ടോയ് ലെറ്റ്, കുടിവെള്ളം, വെളിച്ചം, കളിസ്ഥലം, എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിശാലമായ ക്ളാസ് മുറികളിൽ ആവശ്യത്തിന് കാറ്റും വെളിച്ചവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിലെ സർവ്വവാസനകളെ ഉണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡാൻസ്, മ്യൂസിക്, ഡ്രോയിങ്ങ്, സ്പോർട്സ്, കംപ്യൂട്ടർ പരിജ്ഞാനം പകരാനായി ഐടി ലാബ് പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സിസ്റ്റർ മസറൻലോ, സിസ്റ്റർ ആനി മേരി, സിസ്റ്റർ ഹോർമിസ് എന്നിവർ പ്രധാനാധ്യാപികമാരായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2016 ,2017,2018 വർഷങ്ങളിൽ ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം അഗ്രഗേറ്റ് ഫസ്റ്റ് കരസ്ഥമാക്കി. ശാസ്ത്ര-പ്രവർത്തി പരിചയ മേളകളിൽ ഏതാനും സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു.

  • 2020 എസ് എസ് പരീക്ഷയിൽ പങ്കെടുത്ത 11 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു.

വഴികാട്ടി

  • കുന്നംകുളം ചാവക്കാട് റോഡിൽ മമ്മിയൂർ കവലയിൽ നിന്നും ഏകദേശം ഒരു 1/4 കിലോമീറ്റർ അകലെ
  • മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ കോംപൗണ്ടിൽ.

{{#multimaps:10.5991688, 76.0318145|zoom=16}}