എം.എ.എം.യു.പി.എസ് തവനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
എം.എ.എം.യു.പി.എസ് തവനൂർ | |
---|---|
വിലാസം | |
തവനൂർ എം.എ.എം യു .പി എസ് തവനൂർ , തവനൂർ പി.ഒ. , 679573 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | mamupstvnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19256 (സമേതം) |
യുഡൈസ് കോഡ് | 32050700309 |
വിക്കിഡാറ്റ | Q64564227 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവനൂർ, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 26 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത ചോലക്കൽ |
പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ ' കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത എ.ടി. |
അവസാനം തിരുത്തിയത് | |
02-02-2022 | 19256-wiki |
മലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു
സ്കൂളിന്റെ മുഴുവൻ പേര് മുഹാമ്മദീയ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ എന്നാണ് .തവനൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് .പ്രസിദ്ധമായ നിളാനദി തീരത്താണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ സ്കൂളിൽ പതിനാലു ഡിവിഷനുകൾ പ്രവർത്തിക്കാനുള്ള സൗകര്യമുണ്ട് .കുട്ടികൾക്കു ആനുപാതികമായി മൂത്രപ്പുരകളും ശൗചാലയങ്ങളും ഉണ്ട് .കളിസ്ഥലവും കുടിവെള്ളവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ടാലെന്റ് ലാബ് -തുന്നൽ പരിശീലനം
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകന്റെപേര് | കാലഘട്ടം |
---|---|---|
1 | അച്യുതൻ . കെ .കെ | |
2 | വേലായുധൻ .കെ .പി | |
3 | ജയദേവൻ .കെ.എം. |
ചിത്രശാല
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.849639064875948, 75.98168103964454|zoom=18}}