ഡി.എച്ച്.എസ്. നെല്ലിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 15 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
ഡി.എച്ച്.എസ്. നെല്ലിപ്പുഴ
വിലാസം
നെല്ലിപ്പുഴ

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2016Latheefkp





ചരിത്രം

കരിമ്പനളുടെ നാടായ പാലക്കാട് ജില്ലയുടെ വടക്കെ ഭാഗത്തായി നിശബ്ദ് താഴ്വരയുടെ പാതയോരത്ത് മണ്ണും ആറും കൊണ്ട് സംമ്പന്നമായ മണ്ണാര്‍ക്കാട് പട്ടണത്തിന്റെ നൂലാമാലകളില്‍ നിന്ന് മാറി തലയുയര്‍ത്തി നില്‍ക്കുന്ന സരസ്വതി ഗേഹമണ് ദാറുന്നജാത്ത് ഹൈസ്ക്കുല്‍.ഒരു കൂട്ടം നിഷ്കാമകര്‍മ്മികളാല്‍ 1979-ല്‍ സ്താപിതമായ ഈവിദ്യാലയം യു പി സ്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1982-ല്‍ സെക്കന്‍ററി തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.ഈ സ്താപനം ഇന്ന് 79 അധ്യാപകരും 7 അനധ്യാപകരും 53 ഡിവിഷനുകളിലായി 2800 പരം വിദ്യാര്‍ഥികളുമയി പ്രഭചൊരിഞ് നില്‍ക്കുകയണ്.

ഭൗതികസൗകര്യങ്ങള്‍

  • വിപുലമായ കംപ്യുട്ടര് ലാബ്.
  • വിപുലമായ ലൈബ്രറി.
  • സ്കൂല്‍ ബസ് സൗകര്യം.
  • സുസജ്ജമായ ക്ലാസ്സ് മുറികള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്.
  • റേഡിയൊ ഡി.എച്ച്.എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്റെ ക്ലാസ്സ് മരം.

മാനേജ്മെന്റ്

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങൾ
വര്‍ക്കിങ് പ്രസിഡന്റ് എം.പി.ബപ്പു ഹാജി
ജനറല്‍ ‍സെക്രട്ടറി കല്ലടി മുഹമ്മദ്
സ്കൂല്‍ മാനെജര്‍ സമദ് ഹാജി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ക്രമ നംബര്‍ വര്‍ഷം പേര്
1 1979-1982 രാധാക്യഷ്ണന്‍
2 1982-2005 എസ്.എ. മുഹമ്മദ് ഷെരിഫ്
3 2005-2007 വി. രാമക്യഷ്ണന്‍
4 2007-2009 എ.സി. ചിന്നമ്മ
5 2009- കെ. വിജയകുമാര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഡി.എച്ച്.എസ്._നെല്ലിപ്പുഴ&oldid=161781" എന്ന താളിൽനിന്ന് ശേഖരിച്ചത്