ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) (html ടാഗുകൾ ഒഴിവാക്കി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗൈഡ്സ്

"നിവേദിത" എന്ന പേരിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. ശ്രീമതി എൻ അംബിക ടീച്ചറാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്. നാല്പതോളം കുട്ടികളാണ് അംഗങ്ങളായുള്ളത്.രാഷ്ട്രപതി, രാജ്യ പുരസ്ക്കാർ, ദ്വിതീയ, തൃതീയ പരീക്ഷ പാസ്സായവരും തയ്യാറെടുക്കുന്നവരും ഉണ്ട്. കഴിഞ്ഞ കൊല്ലം(2017-18) 3 വിദ്യാർത്ഥികൾ രാഷ്ട്രപതി പരീക്ഷയും 7 പേർ രാജ്യപുരസ്കാർ പരീക്ഷയും എഴുതി. 5പേർ രാഷ്ട്രപതി പുരസ്കാർ പരീക്ഷയ്ക്കു തയ്യാറെടുക്കുന്നു.


[