എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി | |
---|---|
വിലാസം | |
ഇളങ്ങോയി ചാമംപതാൽ പി.ഒ. , 686517 , കോട്ടയം ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 0481 2455969 |
ഇമെയിൽ | holyfamilyups2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32444 (സമേതം) |
യുഡൈസ് കോഡ് | 32100500605 |
വിക്കിഡാറ്റ | Q87659870 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | മനോജ് |
അവസാനം തിരുത്തിയത് | |
01-02-2022 | Hfupselangoi |
ചരിത്രം
കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ വാഴൂർ ഗ്രാമപഞ്ചായത്തിൽ ഇളങ്ങോയി പ്രദേശത്ത് 1934ഇൽ ആണ് ഹോളി ഫാമിലി യൂ. പി സ്കൂൾ സ്ഥാപിതമായത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലങ്ങളിൽ ഒന്നാണിത്.
ഭൗതികസൗകര്യങ്ങൾ
ശിശു കേന്ദ്രീകൃത വിദ്യാലയം. ഇന്റർനെറ്റ് കംപ്യൂട്ടർ. ലാബ്, വായനശാല, കളിക്കളം, സ്കൂൾ ബസ്, കുടിവെള്ള സൗകര്യം, സമ്പൂർണ വൈദുതികരണം, ഫലവൃക്ഷ തോട്ടം എന്നിവ സ്കൂൾ കുട്ടികൾക്കായി പ്രധാനം ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.537838, 76.722231| width=500px | zoom=16 }}