ജി.എൽ.പി.എസ്.ചെറുകോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തിലെ ചെറുകോട്
എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
| ജി.എൽ.പി.എസ്.ചെറുകോട് | |
|---|---|
| വിലാസം | |
ചെറുകോട് ചെറുകോട് പി.ഒ. , 679336 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 22 - 02 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 0466 2235060 |
| ഇമെയിൽ | cherukodeglp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20601 (സമേതം) |
| യുഡൈസ് കോഡ് | 32061200712 |
| വിക്കിഡാറ്റ | Q64690304 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | പട്ടാമ്പി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പട്ടാമ്പി |
| താലൂക്ക് | പട്ടാമ്പി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വല്ലപ്പുഴ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 124 |
| പെൺകുട്ടികൾ | 119 |
| ആകെ വിദ്യാർത്ഥികൾ | 243 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രേമ.ടി.കെ |
| പി.ടി.എ. പ്രസിഡണ്ട് | രമേഷ്കുമാർ.എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 20601 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചെറുകോട് ഗവ.എൽ. പി സ്ക്കൂൾ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി 9 പതിറ്റാണ്ടിന്റെ ചരിത്രവും പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്ന പാരമ്പര്യം ഉള്ള ഒരു വിദ്യാലയമാണ്. വല്ലപ്പുഴ മുളയൻങ്കാവ് റോഡിൽ പ്രശസ്തമായ തറക്കൽ വാരിയത്തിന് 100 മീറ്റർ തെക്കുമാറി തറക്കൽപ്പടി ഈത്തപ്പടി റോഡിലാണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1928 ഫെബ്രുവരി 22 - ാം തിയ്യതി ഒരധ്യാപകനും 46 വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.
സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം തറക്കൽ വാരിയം തറവാട്ടുകാരുടെ വകയായിരുന്നു. അവർ നിർമ്മിച്ച വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ച് വരുന്നത്. പിന്നീട് സ്ഥലം പഞ്ചായത്ത് വിലക്ക് വാങ്ങി സർക്കാരിലേക്ക് വിട്ടു കൊടുക്കുകയായിരുന്നു. വല്ലപ്പുഴ പഞ്ചായത്ത് ടി വില്ലേജ് അംശം ചെറുകോട് ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമനമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | മാധവിക്കുട്ടി അമ്മ | ||
| ദാക്ഷായനി | |||
| കെ. നാരായണൻ നായർ | |||
| സി. പത്മാവധി | |||
| എം. ഗോപാലൻ | |||
| വി. ശ്രീകൃഷ്ണദാസ് ( ചാർജ്ജ്) | |||
| കെ. ബാലകൃഷ്ണൻ | |||
| വി. ശ്രീകൃഷ്ണദാസ്( ചാർജ്ജ്) | |||
| പി. എൻ. അച്ചുതൻ നായർ | |||
| ടി. വി .നബീസ | |||
| വി. ശ്രീകൃഷ്ണദാസ്( ചാർജ്ജ്) | |||
| ടി. ആർ മുരളീദാസ് | |||
| എം. എൻ ഗീതാമണി | |||
| ടി. കെ പ്രേമ | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.84180455289738, 76.23741055057293|zoom=18}}
........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം