ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/പ്രൈമറി എന്ന താൾ സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1928 ൽ ഈ വിദ്യാലയം സെന്റ് തെരേസാസ് കോൺവെന്റ് എൽ പി സ്കൂൾ എന്ന പേരിൽ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. 1931 മെയ് 12 ആം തിയതി ഇംഗ്ലീഷ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു,
ഇന്ന് ഈ വിദ്യാലയത്തിൽ 2000 ൽ അധികം വിദ്യാർത്ഥികളും 70 ൽ അധികം അദ്ധ്യാപകരും ഉണ്ട് . 25 % കുട്ടികൾക്ക് ഫീസ് കൺസിഷൻ നൽകി വരുന്നു. കുട്ടികളെ അനായാസം സ്കൂളിൽ എത്തിക്കാൻ ബസ് സൗകര്യവും ഉണ്ട് .കുട്ടികൾക്ക് കലാ കായിക രംഗങ്ങളിൽ പരിശീലനവും പ്രോത്സാഹനവും നൽകി വരുന്നു .കൂടാതെ വിവിധ കലാ കായിക ഇനങ്ങളിലും ശാസ്ത്രമേളകളിലും പങ്കെടുത്തു ഓവർ ഓൾ കരസ്ഥമാക്കുന്ന വിദ്യാലയമാണിത് .

പ്രൈമറി വിഭാഗം


പ്രീ പ്രൈമറി വിഭാഗം


പ്രീ പ്രൈമറി വിഭാഗം