St. John`s LPS Punalur

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
St. John`s LPS Punalur
വിലാസം
പുനലൂർ

സെന്റ്.ജോൺസ് എൽ.പി.എസ്. പുനലൂർ
,
691305
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽstjohnspunalur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40436 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌& ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. വിനു. എ.
അവസാനം തിരുത്തിയത്
31-01-202240436wikki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

പുനലൂരിൽ തൂക്കുപാലത്തിന് സമീപത്ത് കല്ലടയാറിന്റെ തീരത്ത് റെയിൽവെ സ്റേഷന്റെ പാർശ്വത്ത് കുന്നിൻ മുകളിലാണ് സെന്റ്.ജോൺസ് എൽ.പി.എസ്. സ്ഥിതി ചെയ്യുന്നത്. സ്ഥാപിതമായിട്ട് 91 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1925ലാണ് സെന്റ്.ജോൺസ് എൽ.പി.എസ്. സ്ഥാപിച്ചത്. ആരംഭകാലത്ത് 4 ക ക്ലാസ്സുകൾ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്. കൊച്ചയ്യത്ത് ശ്രീമാൻ സേവ്യറായിരുന്നു പ്രഥമാധ്യാപകൻ. ഫാ.ജോൺ മേരി അച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീമാൻ. തങ്കപ്പൻ , ശ്രീമാൻ കുഞ്ഞച്ചൻ , ശ്രീമതി റോസിലി എന്നിവരാണ് ആദ്യകാലത്ത് അധ്യാപകരായി സേവനം ചെയ്തത്.

പഠനത്തിൽ മികച്ച നിലവാരം പുലർത്തി സ്കോളർഷിപ്പുകൾ കരസ്ഥമാക്കുന്നതുപോലെ കലാ കായിക മത്സരങ്ങളിലും സെന്റ് ജോൺസ് എൽ.പി.എസ്സ്. യായിരുന്നു സബ് ജില്ലാ തലത്തിൽ മുന്നിൽ. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തികഞ്ഞ ആത്മമാർത്ഥത എന്നെന്നും അദ്ധ്യാപകർ പ്രകടിപ്പിച്ചിരുന്നു.

പഠനേത്തേടാപ്പം കുട്ടികൾക്ക് ഒത്തുചേരുവാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വ്യക്തതിത്വ വികസനത്തിന് ഉതകുന്നതുമായ വിധത്തിൽ സാഹിത്യ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളും സുഗമമായി പ്രവർത്തിക്കുന്നു. കേരള ഗവൺമെന്റിന്റെ അംഗീകാരമുള്ള ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകളും സെന്റ്.ജോൺസ് എൽ.പി.എസിൽ പ്രവർത്തിക്കുന്നു. സബ് ജില്ലയിലെ മികച്ച സ്കൂൾ എന്ന ബഹുമതിയും സെന്റ് ജോൺസ് എൽ.പ.എസ്സിന് ലഭിക്കുകയുണ്ടായി. 2011 മാർച്ച് 19-ാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും 2013 ഫെബ്രുവരി 23 ന് മനോഹരമായ പുതിയെ കെട്ടിടം ഉദ്ഘാടനം ചെയ്യുവാൻ സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=St._John%60s_LPS_Punalur&oldid=1521408" എന്ന താളിൽനിന്ന് ശേഖരിച്ചത്