ചമ്പക്കുളം സെന്റ് തോമസ് യു പി എസ്/തിരികെ വിദ്യാലയത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46223 (സംവാദം | സംഭാവനകൾ) (46223 എന്ന ഉപയോക്താവ് ചമ്പക്കുളം സെന്റ് തോമസ് യു പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താൾ ചമ്പക്കുളം സെന്റ് തോമസ് യു പി എസ്/തിരികെ വിദ്യാലയത്തിലേക്ക് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് 19 മഹാമാരിയുടെ പിടിയിൽ നിന്നും കുട്ടികളെയും രക്ഷിതാക്കളെയും തിരികെ കൊണ്ട് വരുന്നതിനായി ബഹു.ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ അധ്യാപികമാരായ ശ്രിമതി അയോണ മെറിൻ തോമസ് ഉം ശ്രിമതി ഗ്രീഷ്മ ആന്റണിയും രക്ഷിതാക്കൾക്ക് ക്ലാസുകൾ എടുക്കുകയും ആത്മവിശ്വാസം പകരുന്ന പഠന പ്രവർത്തന പരിശീലന പരിപാടികൾ നൽകുകയും ചെയ്യുകയുണ്ടായി.

കോവിഡാനന്തര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
കോവിഡാനന്തര പ്രവർത്തനങ്ങൾ