സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/അംഗീകാരങ്ങൾ
1976 ൽ സ്‌കൂൾ സ്ഥാപിതമായതിനുശേഷം ആദ്യ sslc ബാച്ച് 100 % വിജയം കൈവരിച്ചുകൊണ്ട്
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ "Best School " എന്ന പദവി കരസ്ഥമാക്കുകയുണ്ടായി .
ഗുരു പൂർണിമയുടെ നിറവ് വിദ്യാർഥികൾക്കു അനുഭവ വേദ്യമാക്കിയ രണ്ടു ദേശീയ അധ്യാപക അവാർഡ്
ജേതാക്കൾ സ്‌കൂളിന്റെ നാഴികക്കല്ലാണ് ....ഗണിതശാസ്ത്ര അധ്യാപകനായിരുന്ന ശ്രീ ജി .കെ .വേണുഗോപാൽ സർ ,സ്‌കൂളിന്റെ ലോക കായിക
ഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്ത ഗുരുവന്ദ്യൻ ശ്രീ കെ .പി തോമസ് സർ ,
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |