സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക

00:11, 28 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmshskumplampoika (സംവാദം | സംഭാവനകൾ)


കുമ്പളാംപൊയ്ക നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ ണ്സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക .1907 ല്‍സ്കൂള്‍'പ്രവര്‍ത്തനമാരംഭിച്ചു... 1907-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക
വിലാസം
കുമ്പളാംപൊയ്ക

പത്തനംതിട്ട ജില്ല
സ്ഥാപിതം27 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-11-2009Cmshskumplampoika



ചരിത്രം

1907 മെയില്‍ 12 വിദ്യാര്‍ത്ഥികളുമയി ഒന്നാം ക്ലാസ്പ്രവര്‍ത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാര്‍ വിദ്യാലയം സ്ഥാപിച്ചത്. ഉമ്മ്നായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1927-ല്‍ ഇതൊരു മിഡില്‍ സ്കൂളായി. 1937-ല്‍മലയാളം ഹൈസ്കൂളായും 1948-ല്‍ ഇംഗ്ലീഷ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ,യു. പീ.2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. 5 കമ്പ്യൂട്ടറുകളുണ്ട്. .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 143 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ര്രറ്റ് റെവ. ഡോ. തൊമസ് സമുവെല്‍ ഡയറക്ടറായും റെവ. സം റ്റീ.മാത്യു കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ഐസക് പീ. ജോര്‍ജ് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1907 - 14 റവ. പീ.സി.ഉമ്മന്‍ 1914 -21 റ്റീ.സി. മാത്യു 1921 - 27 എം.ജെ.റ്റ്യ്റ്റസ്(വിവരം ലഭ്യമല്ല) 1927 - 28 കെ.റ്റീ.ജോണ്‍ 1928 - 35 എം.എ.ഏബ്രഹം മാണിക്യം പിള്ള 1935 -36 പി.എല്‍.ജോണ്‍ 1936 - 43 കെ.പി. ച ക്കോ 1943 - 46 പി.സി നൈനാന്‍ 1946 - 47 കെ.സാമുവേല്‍
ജെസുമാന്‍
1947 - 47 പി.എ.ഏബ്രഹം 1947 - 48 സി.ജോര്‍ജ് 1948 - 49 പി.ഐ.ജോണ്‍ ജോണ്‍ പാവമണി 1949 - 50 റവ.എം.സി.ഈപ്പന്‍ 1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.