ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

രേക്കർ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ വി എച്ച് എസ്.എസി വരെ 22 ക്ലാസ്സ് മുറികളിലായി അദ്ധ്യയനം നടക്കുന്നു.

സ്മാർട്ട് ക്ലാസ് മുറികൾ

സ്മാർട്ട് ക്ലാസ്സ്‌റൂം സൗകര്യം ലഭ്യമാണ്

കംപ്യൂട്ടർ ലാബുകൾ

എച്ച്.എസ്സ്, യു പി വിഭാഗങ്ങൾക്ക് പ്രത്യേകം കം പ്യൂട്ടർ ലാബുകളും ഒരു മൾട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. കംബ്യൂട്ടർ ലാബിലും ഓഫീസിലുമായി 4 ഡെസ്കടോപ്പ് കംബ്യൂട്ടറും9ലാപ്ടോപ്പും7l.c.dപ്രൊജക്ടറും 29 ന്റെ ഒരു ടെലിവിഷനും ഒരു ഹാൻഡിക്യാമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലാബിൽ ലഭ്യമാണ്.

കംപ്യൂട്ടറൈസ്ഡ് ലൈബ്രറി

അതിവിശാലമായ ഒരു കംപ്യുട്ടറൈസ്ഡ് ലൈബ്രെറി ഇവിടെ ഉണ്ട്. ഹിന്ദി ഇംഗ്ലീഷ് മലയാളം പുസ്തകങ്ങൾ കുട്ടികൾക്ക് നൽകി വരുന്നു.

മൾട്ടി മീഡിയാ റൂം
സ്കൂൾ കൗൺസിലർ

ശിശു സൗഹൃദ വിദ്യാലയം

ജൈവവൈവിധ്യ ഉദ്യാനം
പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
ഡൈനിങ് ഹാൾ

കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഡൈനിങ് ഹാൾ സൗകര്യമുണ്ട്

സ്കൂൾ ബസ്

സ്കൂളിലേക്ക് എത്തുന്നതിനു സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്

ശാസ്ത്ര പാർക്ക്
ഗണിത ലാബ്

അതിവിശാലമായ ഒരു കംപ്യുട്ടറൈസ്ഡ് ലൈബ്രെറി ഇവിടെ ഉണ്ട്. സയൻസ് വിഷയങ്ങൾക്കായിവി.എച്ച്.എസ്.എസ്.നും ഹൈസ് സ്കൂളിനുമായി പ്രത്യേകം ലാബുകൾ ഉണ്ട്

ഒന്നാം ക്ലാസ് മുതൽ കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു

വിശാലമായ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും നമുക്കുണ്ട്

കലാ കായിക മേഖലകളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം  നൽകി വരുന്നു

പൊതുവിജ്ഞാനത്തിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നല്കുകകയും വിവിധ മത്സര പരീക്ഷകൾക്കു പരിശീലനം നൽകുകയും ചെയ്തു വരുന്നു