എ.എൽ.പി.എസ് ചെട്ടിയങ്ങാടി

18:08, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalsiya (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ് ചെട്ടിയങ്ങാടി . മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ടൗണിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് എ എൽ പി എസ് ചെട്ടിയങ്ങാടി.1952-ലാണ് ഇത് സ്ഥാപിതമായത്. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

എ.എൽ.പി.എസ് ചെട്ടിയങ്ങാടി
48405-12.jpeg
വിലാസം
നിലമ്പൂർ

എ എൽ പി എസ് ചെട്ടിയങ്ങാടി
,
നിലമ്പൂർ പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽalpschettiangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്48405 (സമേതം)
യുഡൈസ് കോഡ്32050400710
വിക്കിഡാറ്റQ64567354
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ40
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി റഹീ ഫ പന്തക്കലകത്ത്
പി.ടി.എ. പ്രസിഡണ്ട്റഹ്മത്തുള്ള ചുള്ളിയിൽ
എം.പി.ടി.എ. പ്രസിഡണ്ട്സക്കിയ
അവസാനം തിരുത്തിയത്
30-01-2022Jalsiya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉള്ളടക്കം

1. ചരിത്രം

2. ഭൗതികസൗകര്യങ്ങൾ

3. പാഠ്യേതര പ്രവർത്തനങ്ങൾ

1. ക്ലബ്ബുകൾ

2. വിദ്യാരംഗം കലാ സാഹിത്യ വേദി

4. മുൻ സാരഥികൾ

5. വഴികാട്ടി

ചരിത്രം

പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ചെട്ടിയങ്ങാടി എ എൽ പി സ്കൂൾ ആബാലവൃദ്ധം ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ മദ്രാസ് ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ അഞ്ചാം തരം വരെയുള്ള ഒരു എലിമെന്ററി സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു. ശ്രീ P Vഅബ്ദുൽവഹാബ് M P, ശ്രീ ആര്യാടൻ ഷൗക്കത്ത്(തിരക്കഥാകൃത്ത് )ഡോ. ഹംസ (എടക്കര )രഹന (ഗായിക ) തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവവിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്. പാടിക്കുന്ന് ഗിരിജൻ കോളനിയിലെ കുട്ടികളടക്കം പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളുടെ മക്കളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. ജ.പി.വി അബ്ദുൽ വഹാബ് ദുർബലമായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി. 1995 ൽ നല്ലൊരു കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്.

19 ൽ നല്ലൊരു കെട്ടിടം നിർമ്മി

ച്ചു നൽകിയിട്ടുണ്ട്.

ർമ്മിച്ചു നൽക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • |

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.279412,76.229592|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ചെട്ടിയങ്ങാടി&oldid=1502117" എന്ന താളിൽനിന്ന് ശേഖരിച്ചത്